ഏതിന്നൊടെങ്കിലും ചേര്‍ന്ന് പ്രവൃത്തിക്കുകയാണെങ്കില്‍ നിങ്ങള്‍ അതില്‍ ആശ്രയത്വം കണ്ടെത്തും.ആ ഘടകം നിങ്ങളെ നിയന്ത്രിച്ച് തുടങ്ങും. ഇത് താഴ്ന്ന തലമാണ്.
മറ്റുള്ളവരുടെ സ്നേഹത്തിന് വേണ്ടി യാചിക്കുകയല്ല വേണ്ടത്. സ്നേഹം നല്‍കുകയാണ് വേണ്ടത്. പ്രകൃതി നമുക്കായി വളരെ സ്നേഹം കരുതിവെച്ചിട്ടുണ്ട്. പക്ഷേ നമ്മളതിന് വില കല്പിക്കുന്നില്ല.
ശൂന്യാകാശം, വെള്ളം,വായു,ഭൂമി, സൂര്യന്,ചന്ദ്രന്...ഇവയെല്ലാം പ്രകൃതിയിലെ സ്നേഹം ചൊരിയുന്ന ഘടകങ്ങളാണ്. ഇവയൊക്കെ ആസ്വദിക്കാനുള്ള മാനസികനില നമ്മള് നേടിയെടുത്തിട്ടില്ല.
പ്രകൃതിയുടെ അനന്തമായ സ്നേഹത്തെ ആസ്വദിക്കാനാവാത്തതിന്റെ കാരണം നമ്മുടെ മനസ്സ് വികസിക്കുന്നില്ല എന്നതാണ്. ഈ കുറവ് നികത്താന്‍ മറ്റുള്ളവരോട് സ്നേഹത്തിനായി അപേക്ഷിക്കുന്നു. പക്ഷേ ഈ പ്രവൃത്തി മനസ്സിനെ വീണ്ടും സങ്കുചിതമാക്കുകയേഉള്ളൂ. സേന്ഹത്തിന് വേണ്ടി അപേക്ഷിച്ച് അതിലൂടെ മനസ്സിന്റെ കുറവ് നികത്താമെന്ന് നാം കരുതുന്നു. പക്ഷെ മറ്റുള്ളവരുടെ സ്നേഹം ആവശ്യപ്പെടുന്നതിലൂടെ കുറവിന്റെ ആഴം കൂട്ടുകയാണ് നമ്മള് ചെയ്യുന്നത്.
ഒരാള്‍ മറ്റുള്ളവര്‍ക്ക് സ്നേ ഹം പകര്‍ന്ന് നല് കാന്‍ പഠിച്ചാല്‍ ദിവ്യമായ സ്നേ ഹം അയാള്‍ക്ക് ലഭി ച്ച് തു ടങ്ങും. ലഭിക്കുന്ന സ്നേ ഹത്തെ തിരിച്ചറിയാനും വില കല്‍പ്പിക്കാനും കഴിയണം. ഈ കഴിവില്ലെങ്കില്‍ സ്നേഹത്തിന്റെ വില മനസ്സിലാക്കാന്‍ കഴിയുകയില്ല.
ഒരാള്‍ സ്നേഹത്തിലാണെന്നതിനര്ത്ഥം അയാള്‍ സ്നേഹം പകര്ന്നുനല്കുന്നുവെന്നാണ്. ഈ പ്രവൃ ത്തി അയാളുടെ മാനസിക നില മെച്ചപ്പെടുത്തുന്നു. ഈ അവസ്ഥയില്‍ പ്രശ്നങ്ങളില്പെട്ടുഴലാതെ പ്രശ്നങ്ങള്‍ തരണം ചെയ്യാന്‍ അയാള്‍ക്ക് സാധിക്കുന്നു.ജീവിതത്തിന് കീഴടങ്ങാതെ ജീവിതത്തെ വേണ്ടവിധം ഉപയോഗിക്കാനും അ യാള്‍ക്ക് കഴിയുന്നു.
നിങ്ങള്‍ ശാന്തനും സ്നേഹം നിറഞ്ഞവനുമാണെങ്കില്‍ പങ്കാളി നിങ്ങളെ കുറ്റപ്പെടുത്തിയാലും നിങ്ങള്‍ക്ക് ആ സന്ദര്‍ഭം നല്ല രീതിയില്‍ കൈ കാര്യം ചെയ്യാന്‍ സാധിക്കും.സ്നേഹമാകുന്ന ഊര്‍ജ്ജത്തിലൂടെ അത് നോക്കിക്കാണാന്‍ നിങ്ങള്‍ക്ക് കഴിയും. ഇത് പുതുമകള്‍ നിറഞ്ഞ ജീവിതം നയിക്കാന്‍ നിങ്ങളെ സഹായിക്കും.

No comments:
Post a Comment