Sunday, April 01, 2018

ഭാമതീ പ്രസ്ഥാനമെന്നും വിവരണപ്രസ്ഥാനമെന്നും

ഭാമതിക്ക് അമലാനന്ദന്‍ (പതിമൂന്നാം ശതകം) കല്പതരുവും, കല്പതരുവിന് അപ്പയ്യ്യദീക്ഷിതര്‍ (ക്രി.പി. പതിനാറാം ശതകം) പരിമളവും രചിച്ചു. പ്രകാശാത്മയതി (ക്രി.പി. 1200) പഞ്ചപാദികയ്ക്കു വിവരണമെഴുതി. അങ്ങനെ ഭാമതീ പ്രസ്ഥാനമെന്നും വിവരണപ്രസ്ഥാനമെന്നും അദ്വൈതവേദാന്തത്തില്‍ രണ്ടു ശാഖകള്‍ ഉത്ഭവിച്ചു. വിദ്യാരണ്യന്‍ വിവരണത്തിനു വിവരണപ്രമേയസങ്ഗ്രഹം നിര്‍മ്മിച്ചു. വിഷ്ണുഭട്ടന്‍ അതിനു ഋജൂവിവരണമെന്ന ഒരു ...കൃതി രചിച്ചു.

No comments: