അറിവില്ലാത്ത ജനങ്ങളെ യഥാവിധി കര്‍മ്മം ചെയ്യേണ്ടതെങ്ങനെ എന്നുപഠിപ്പിക്കാന്‍ വേണ്ടിയാണ്. അതിനു മാത്രമാണ്. ഭഗവാന്‍ അര്‍ജ്ജുനനെ 'ഭാരത' എന്നുവിളിക്കുന്നു. നീ ഭരത ചക്രവര്‍ത്തിയുടെ വംശത്തില്‍ പിറന്നവനാണ്. മാത്രമല്ല, ഭായില്‍ = (ജ്ഞാനത്തില്‍)-താല്‍പ്പര്യമുള്ളവനുമാണ്. അതുകൊണ്ട് ശാസ്ത്രങ്ങളുടെ അര്‍ത്ഥം മനസ്സിലാക്കാന്‍ കഴിവുള്ളവനുമാണ്.
No comments:
Post a Comment