ബോധോദയം എന്നാൽ...
ഉപാധിയാണ് ശരീരം. ഉപാധി രഹിത ചൈതന്യമാണ് ആത്മാവ്.
ഉപാധിയുടെ ധര്‍മ്മമാണ് ജനനം, മരണം, കര്‍മ്മ ആചരണം, ഫല ഭുക്തി, ജീര്ണമാകല്, നാശം .
"ഞാന്‍ " ആത്മാവ് ആണ് , ഉപാധിയുമായി ബന്ധം ഇല്ല.
ജനന മരണം എന്നെ ബാധിക്കുന്നില്ല ,ഇത് അറിയുന്നത് ആണ് ബോധോദയം
വിവേകചൂഡാമണി
ശ്രീ Gowindan Nampoothiri
No comments:
Post a Comment