ഈശ്വരനെ വിശ്വസിക്കുന്നു എന്നതുകൊണ്ടുമാത്രം അവിടുത്തെ കൃപയ്ക്കു നമ്മള്‍ പാത്രമാവുകയില്ല. വിശ്വാസത്തോടൊപ്പം ഈശ്വരനോടു പ്രേമവും, പ്രയത്‌നവും വേണം. ഒരു ഡോക്ടറെ വിശ്വസിച്ചതുകൊണ്ടു മാത്രം നമ്മുടെ രോഗം തീരുകയില്ലല്ലോ? മരുന്നു കൂടി കഴിക്കണ്ടേ? അതുപോലെ വിശ്വാസവും പ്രയത്‌നവും ഒരുമിച്ചുവേണം.
No comments:
Post a Comment