ഹിന്ദു എന്ന വാക്ക്.
ശൈവ ഗ്രന്ഥമായ മേരു തന്ത്രത്തിൽ ഹിന്ദു ശബ്ദത്തിന്റെ വ്യാഖ്യാനം ഇപ്രകാരം പറയുന്നു.
"ഹീനം ച ദൂഷ്യ തേവ ഹിന്ദുരിത്യുച്ഛ തേ പ്രിയേ "
(അജ്ഞാനത്തെയും ഹീനതയേയും ത്യജിക്കുന്നവൻ ഹിന്ദു )
കൽപ്പ ദ്രുമം എന്ന ഗ്രന്ഥത്തിലും ഇപ്രകാരം പറയുന്നു
"ഹീനം ദുഷ്യതി ഇതി ഹിന്ദു"
പാരിജാത ഹരണത്തിൽ ഹിന്ദു ശബ്ദത്തിന്റെ വ്യാഖ്യാനം ഇങ്ങനെ:
"ഹീനസ്തി തപസാ പാപം ദൈഹീ കാം ദുഷ്ടം
ഹേതേഭിഃ ശത്രു വർഗം ച സ ഹിന്ദുഭിർധിയതേ "
( തന്റെ ശക്തികളാൽ ശത്രു വർഗത്തിന്റെ നാശവും, തപസ്സാൽ ദുഷ്ടരുടെ പാപങ്ങൾ നശിപ്പിക്കുന്നവനാരോ അവൻ ഹിന്ദു).
മാധവ ദിഗ്വിജയത്തിൽ ഹിന്ദു ശബ്ദം ഇപ്രകാരം വ്യാഖ്യാനിച്ചിരിക്കുന്നു.
"ഓങ്കാര മന്ത്രമൂലാഢ്യ പുനർജന്മ ദ്രഢാശ്യ:
ഗോഭക്തോ ഭാരത ഗരുർഹിന്ദുഹിംസന ദൂഷക: "
(ഓങ്കാരത്തെ ജപിക്കുന്നവൻ ,കർമ്മങ്ങളിൽ വിശ്വസിക്കുന്നവൻ,ഗോ ഭക്തൻ, തിന്മകളിൽ നിന്നും അകന്ന് ജീവിക്കുന്നവൻ ഹിന്ദു)
ഋഗ്വേദത്തിൽ (6:2:42) വിവ ഹിന്ദു എന്ന പേരുള്ള പരാക്രമിയും ദാനിയുമായ ഒരു രാജാവിനെക്കുറിച്ച് പരാമർശമുണ്ട്. 46000 ഗോമാതാക്കളെ ഇദ്ദേഹം ദാനം ചെയ്തുവത്രെ ! ഋഗ്വേദ മണ്ഡലത്തിലും ഇതിനെക്കുറിച്ചുള്ള വർണനകൾ കാണാം.
ഹിന്ദു എന്ന വാക്കിന് വാച്യാർത്ഥമായും ,മറ്റൊരു വ്യാഖ്യാനം യോഗവാസിഷ്ഠ ഉപനിഷത്തിൽ നൽകിയിട്ടുണ്ട്.
''ഹകാരേണ സൂര്യസാൽ
സകാരേണരിന്ദുരുച്യതേ "
(സൂര്യ - ചന്ദ്ര നാഡികളെ [ഇഡ - പിംഗള ] യോഗവൃത്തികളിലൂടെ നിയന്ത്രണത്തിലാക്കുന്നവൻ എന്നർത്ഥം.
ഹിന്ദു എന്നാൽ വേദോപനിഷത്തുക്കളിൽ പോലും എഴുതപ്പെടാത്തതും, ഒരു പ്രത്യേക നദീ തീരത്ത് ജീവിച്ചിരുന്നവർക്ക് ഏതോ ഭാഷയിൽ നൽകപ്പെട്ട പേര് എന്ന നിലയിലും പഠിച്ച് പ്രചരിപ്പിക്കുന്നവരല്ല ശരി എന്നും ഹിന്ദു എന്ന വാക്ക് വേദകാലം മുതൽ പ്രചരിച്ചിരുന്നതാണ് എന്ന് ഇനിയെങ്കിലും മനസിലാക്കപ്പെടട്ടെ.

1 comment:
Not explained about Yoga vasistha upanishath? Meru thanthra which sloka??Please share details if true
Post a Comment