വിഷ്ണു സഹസ്രനാമം.
മഹാഭാരതത്തിലെ അനുശാസന പര്‍വം എന്ന അധ്യായത്തില്‍ നിന്നുമാണ് 1000 നാമങ്ങൾ എടുത്തിരിക്കുന്നത്. വിഷ്ണു സഹസ്രനാമം. ഭീഷ്മപിതാമഹൻ അത്യന്തം കരുണയോടെ വാസുദേവനെ മനസ്സിൽ ധ്യാനിച്ച് ശരശയ്യയിൽ കിടന്നു ധര്മപുത്രർക്ക് ഉപദേശിച്ചതാണ് ശ്രീ വിഷ്ണു സഹസ്രനാമം .
No comments:
Post a Comment