Monday, January 21, 2019

ജ്ഞാനം ത്യാഗിക്കേ കിട്ടുകയുള്ളൂ. ഭോഗിയ്ക്കു കിട്ടുകയില്ല. ത്യാഗിയായ രാമനു ജ്ഞാനസീതയെകിട്ടി. ഭോഗിയായ രാവണനു സീതയെ അപഹരിക്കേണ്ടിവന്നു. പക്ഷേ പ്രയോജനപ്പെട്ടില്ല. സന്യാസമാണ് ത്യാഗത്തിന്റെ ലക്ഷണം. സന്യാസിക്കു ജ്ഞാനം കിട്ടും ജ്ഞാനമെന്നസീതയെ രാവണന്‍ തട്ടിയെടുത്തത് കപടസന്യാസി വേഷം കെട്ടിയാണ്. 

No comments: