Monday, January 21, 2019

സ്മൃതി നിയമവും ശ്രുതി തത്വവുമാണ്. സ്മൃതി ന്യായവും ശ്രുതി സത്യവുമാണ്. ന്യായം ലംഘിച്ചും സത്യം നിലനിര്‍ത്തപ്പെടും എന്നു ധരിക്കണം. അങ്ങനെ ന്യായത്തിന് അനുകൂലമായും ന്യായത്തിനു പ്രതികൂലമായും സത്യം നിലനില്‍ക്കുന്നു.

No comments: