*ശ്രീമദ് ഭാഗവതം 334*
ബാഹ്യഗുരു നമുക്ക് എന്തുപദേശിക്കാൻ പോകുന്നു . ഗുരുവിന് ഉപദേശിക്കാൻ ഇത്രേള്ളൂ. ശരീരം നീ അല്ല.
ഈ ദേഹം നീയാണെന്ന് ധരിച്ചിരിക്കണു.
ദേഹം നീ അല്ല.
ദേഹം ജനിക്കുന്നു
ദേഹം വളരുണു
ദേഹം പരിണമിക്കണു
ദേഹം ക്ഷയിക്കുണു.
ഇവിടെ ഇപ്പൊ പത്തു വയസ്സുള്ള കുട്ടികൾ ണ്ട്. ഇതേ കുട്ടികൾക്ക് എൺപത് വയസ്സ് ആവുമ്പോ ഈ സത്സംഗത്തിന്റെ ഫോട്ടോ ഉണ്ടെങ്കിൽ അത് നോക്കി പറയും ഇത് കണ്ടോ ഈ ഫോട്ടോയില് മുമ്പിലിരിക്കുന്നത് ഞാനാണ്.
അപ്പോ എൺപത് വയസ്സ്.
മുത്തശ്ശി ആയിക്കഴിഞ്ഞു.
അതുകേട്ടിട്ട് പേരക്കുട്ടി പറയും
അയ്യേ! ഇത് മുത്തശ്ശിയെ പോലെ അല്ലല്ലോ.
അത് മാറിയതാ. മാറ്റം, എനിക്ക് മാറ്റമില്ല.
'ഞാൻ' മാറിയില്ല.
അപ്പോ എന്താണ് മാറിയത്.
ദേഹത്തിന് change ആയി.
ശരീരം പരിണമിച്ചു. ശരീരം അനുസ്യൂതം പരിണമിച്ചുകൊണ്ടേ ഇരിക്കണു.
പത്തു വയസ്സിലിരുന്ന ഞാൻ തന്നെ എൺപത് വയസ്സിലും ണ്ട്.
അപ്പോ മനസ്സ് പരിണമിക്കില്ലേ?
മനസ്സും പരിണമിച്ചു.
ശരീരം പരിണമിക്കണു
മനസ്സ് പരിണമിക്കണു
ഞാൻ എന്ന അനുഭവം മാത്രം പരിണാമം ഇല്ലാതെ ഇരിക്കണു.
ഏകരസം ആയിട്ടിരിക്കുന്നു.
ആ അനുഭവത്തെ *ശ്രദ്ധകൊണ്ട്* പിടിക്കണം. *ശ്രദ്ധാവാൻ ലഭതേ ജ്ഞാനം.*
വിവേകാനന്ദസ്വാമികൾ ഒരിടത്ത് പറയുന്നു. അമേരിക്കയില് ജ്ഞാനയോഗത്തിനെ കുറിച്ചുള്ള പ്രഭാഷണം നടക്കാണ്. അദ്ദേഹം പ്രഭാഷണം ആരംഭിച്ചപ്പോ തന്നെ അന്തരീക്ഷത്തിന് തന്നെ മാറ്റം വന്നു. അവിടെ എല്ലാവരും ക്രിസ്റ്റ്യൻസ്.
അവർക്കിതൊന്നും accept ചെയ്യാനേ പറ്റില്ല്യ. അവരെല്ലാം you are sinners, you are sinners അങ്ങനാ അവരൊക്കെ കേട്ടിരിക്കണതേ.
അങ്ങനെ ഇരിക്കുമ്പോഴാണ് സ്വാമിജി പറയുന്നു നീ പൂർണവസ്തു! നീ ബ്രഹ്മം!
It is sin to call you sinners.
നിങ്ങൾ നിത്യശുദ്ധമായ വസ്തുക്കൾ!
Children of immortality.
അമൃതാനന്ദത്തിന്റെ അരുമക്കിടാങ്ങളെ എന്ന് വിളിച്ചു.
അമൃതസ്യ പുത്രാ:
ഇത് കേട്ടപ്പോൾ തന്നെ അവർക്കെല്ലാം ഒരു വലിയ ആനന്ദം. They are lifted!
കുറച്ച് നേരത്തേക്ക് ഒരു ആനന്ദാനുഭവം!!
കുറച്ച് കഴിഞ്ഞപ്പോ അവിടെ കുറച്ചു പേര് ഒരു ഗ്രൂപ്പായി ഇരുന്നു discuss ചെയ്തു .പറഞ്ഞു. ഈ സ്വാമി ണ്ടല്ലോ he is hypnotizing us. ഏതോ hypnosis പഠിച്ച ആളാണെന്ന് തോന്നണു. അതുകൊണ്ടാണ് അദ്ദേഹം പറയുന്നതൊക്കെ വാസ്തവമായി തോന്നണത്. നമ്മളെല്ലാം പാപികളാണ്. നമുക്കെങ്ങനെ ഈശ്വരനാകാനൊക്കും?
അടുത്ത ദിവസം ഒരു പെൺകുട്ടി എഴുന്നേറ്റു പറഞ്ഞു.
Swami, you are hypnotizing us.
അപ്പോ വിവേകാനന്ദസ്വാമികൾ പറഞ്ഞു.
Dear child, I am not hypnotizing you.
You are already hypnotized!
I am only dehypnotizing you.
I am waking you up from sound sleep. ഉത്തിഷ്ഠത! ജാഗ്രത!
*അത് ഉണർത്താനാണ് ഗുരു.*
*ഉറങ്ങിയിരിക്കുന്ന ആളെ*
*ഉണർത്താനാണ് ഗുരു.*
അജം അനിദ്രം അസ്വപ്നം അദ്വൈതം ബുദ്ധ്യതേ തഥാ. ജനനമരണമില്ലാത്ത പൂർണവസ്തു ആണ് താൻ എന്ന അനുഭവം നമ്മളുടെ ഉള്ളിലുണ്ട്. പക്ഷേ ഒരു ചെറിയ മറ കൊണ്ട് മൂടപ്പെട്ടിരിക്കുന്നു. മേഘം സൂര്യനെ മറയ്ക്കുന്നത് പോലെ. മേഘം നീങ്ങിയാൽ സൂര്യൻ പ്രകാശിക്കും. അജ്ഞാനം നീങ്ങുമ്പോ ജ്ഞാനസ്വരൂപം പ്രകാശിക്കും. ഇവിടെ ഉദ്ധവരോട് ഭഗവാൻ പറയാണ്.
ഹേ ഉദ്ധവർ,തനിക്ക് ഞാനൊരു കഥ പറഞ്ഞു തരാം.
ശ്രീനൊച്ചൂർജി
*തുടരും. .*
Lakshmi prasad

No comments:
Post a Comment