ഭഗവദ് ഗീതാ -സാംഖ്യയോഗം - പ്രഭാഷണം - 225
മഹാഭാരത കാലത്തിന്റെ ആ ഘട്ടത്തിലേക്ക് നമ്മള് വീണ്ടുംപോയിക്കൊ ണ്ടിരിക്കുന്നു .അതായത് മഹാഭാരതത്തിൽ രണ്ടു വിദ്യകൾ വളരെ പ്രബലമായിരുന്നു. ഒന്ന് ആയുധം, രണ്ട് ആർട്ടിഫിഷൽ ആയിട്ടുള്ള ബർത്ത് . ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ ജെനറ്റിക് എഞ്ചിനീയറിങ്ങും ന്യൂക്ലിയർ പവറും. മഹാഭാരത കാലത്തിൽ ഇതു രണ്ടും ഏററവും പ്രബല മായിരുന്നു .ഇത് രണ്ടും പ്രകൃതിക്ക് അത്യധികം വിരുദ്ധമായത് കൊണ്ട് ഭഗവാൻ ആ വിദ്യയെ അതിന്റെ ഒരു മാർക്കു പോലും ഇല്ലാതെ നശിപ്പിക്കാൻ വേണ്ടിയിട്ടാണ് കുരുക്ഷേത്രയുദ്ധം. ആ യുദ്ധം കഴിഞ്ഞതും പിന്നീടുള്ള ഹിസ്റ്ററിയിൽ എവിടെയും ന്യൂക്ലിയർ പവറിന്റെ പ്രതിപാദനവും ഇല്ല ജെനറ്റിക് എഞ്ചിനീയറിങ്ങിന്റെ പ്രതിപാദനവും ഇല്ല നമ്മള് ദാ ഇപ്പൊ വീണ്ടും ആ ഘട്ടത്തിലേക്ക് വന്നിരിക്കുന്നു. എന്നു വച്ചാൽ മറ്റൊരു യുദ്ധം വരണ്ടി വരും , സാദ്ധ്യതയുണ്ട്. ഈ വിദ്യ വരാൻ അനുവദിച്ചുകൂടാ എന്നാണ് പ്രകൃതിയുടെ നിയമം. മഹാഭാരത കാല ത്തിന്റെ അതേ കാലഘട്ടത്തിലേക്ക് നമ്മൾ വന്നുകൊണ്ടിരിക്കുന്നു . ആ സ്ഥിതിയിലേക്കു തന്നെ വീണ്ടും എത്തിയിരിക്കാണ്. അതാണ് ഭഗവാൻ "കാലോസ് മിലോക ക്ഷയ കൃത് പ്രവൃത്ത: " ഒക്കെ ക്ഷയിപ്പിക്കാനാണ് ഞാൻ വന്നിരിക്കുന്നത് എന്നാണ്. ഒന്നും വളർത്താനല്ല. ഈ വിദ്യയുടെ മാർക്ക് പോലും ഇല്ലാതെ തുടച്ചു നീക്കി. അതിനു ശേഷം വെറുതെ കള്ളം പറഞ്ഞ് കഥ എഴുതിയതാണെങ്കിൽ മഹാഭാരതത്തിനു ശേഷം ഉള്ള കഥകൾ എത്രയോ വന്നിട്ടുണ്ട് അതിലൊക്കെ എഴുതാമായിരുന്നില്ലേ . ഒരിടത്തും ഒരു ബ്രഹ്മാസ്ത്ര മോ വരുണാസ്ത്ര മോ ഒന്നിന്റെയും പ്രതിപാദനവും ഇല്ല ആർട്ടിഫിഷൽ ആയിട്ടുള്ള ഈ ജനനങ്ങളും ഇല്ല.
(നൊച്ചൂർ ജി )
Sunil Namboodiri

No comments:
Post a Comment