ഗുരുദേവ് :- " നിങ്ങൾ മനസ്സല്ല, നിങ്ങൾ അതിനേക്കാൾ വളരെ ഉയര്‍ന്നതാണ്. മനസ്സിനെ ശരിയാക്കാൻ നോക്കരുത്. മനസ്സിനെ ശരിയാക്കാൻ നോക്കുന്നത് സമുദ്രത്തിലെ തിരമാലയെ തടയാൻ നോക്കുന്നത് പോലെയാണ്. നിങ്ങൾക്ക് സമുദ്രത്തിലെ തിരമാലയെ തടയാൻ കഴിയുമോ? തിരമാലയില്ലാത്ത സമുദ്രത്തെ നിങ്ങൾക്ക് കാണണമെങ്കിൽ, നിങ്ങൾ കുറച്ച് ആഴത്തിലേക്ക് പോകേണ്ടതുണ്ട്. നിങ്ങൾ നിങ്ങളുടെ ആഴത്തിലേക്ക് പോകുമ്പോൾ, നിങ്ങൾക്ക് സമുദ്രത്തിന്റെ നിശ്ചലത അനുഭവിക്കാൻ കഴിയും ".
No comments:
Post a Comment