ഭൗതികവിജ്ഞാനവും ആത്മീയവിജ്ഞാനവും
ഭൗതികവിജ്ഞാനം വിഷയത്തിന്റെ അധവാ വസ്തുവിന്റെ ( matter) സാധ്യതകൾ അന്വേഷിക്കുന്നു .
ആത്മീയവിജ്ഞാനം ജ്ഞാനത്തിന്റെ അധവാ അറിവിന്റെ ( consciousness) സാധ്യതകൾ എന്താണെന്ന് അന്വേഷിക്കുന്നു

ഭൗതികവിജ്ഞാനം എത്ര , എപ്പോൾ , എങ്ങനെ , എന്ത്, എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരം തിരയുന്നു.
ആത്മീയവിജ്ഞാനത്തിൽ എന്തുകൊണ്ട് എന്ന ചോദ്യമാണ് ഏറ്റവും പ്രധാനം

ഭൗതികവിജ്ഞാനം സൗകര്യങ്ങൾ വർദ്ധിപ്പിക്കുവാനും
ആത്മീയവിജ്ഞാനം സുഖം, ശാന്തി വർദ്ധിപ്പിക്കുവാനുമാണ് ഉപകരിക്കുന്നത്.

ഭൗതികവിജ്ഞാനം തെളിവുകളിൽ നിന്ന് അനുഭവസ്‌ഥരാക്കുന്നു .എന്നാൽ
ആത്മീയവിജ്ഞാനം അനുഭവങ്ങളിൽ നിന്നാണ് ലഭിക്കുന്നത്.

ഭൗതികവിജ്ഞാനപ്രകാരം തലച്ചോറാണ് എല്ലാത്തിനെയും തീരുമാനിക്കുന്നത് എന്നാണ്. എന്നാൽ
ആത്മീയവിജ്ഞാനം പറയുന്നത് തലച്ചോറുണ്ടോ എന്ന് പോലും തീരുമാനിക്കുന്നത് ആത്മശക്തിയാണന്നാണ് .

ഭൗതികവിജ്ഞാനം- ജീവിക്കാൻ വേണ്ട കാര്യങ്ങളെല്ലാം സഹജമാക്കാൻ ശ്രമിക്കുന്നു
ആത്മീയവിജ്ഞാനമാകട്ടെ ജീവിതത്തിനോടുള്ള കാഴ്ചപ്പാടിനെ സഹജമാക്കാൻ ശ്രമിക്കുന്നു

ഭൗതികവിജ്ഞാനം - മനുഷ്യന് ''വേണ്ടതെല്ലാം'' നിർമ്മിക്കുന്നു
ആത്മീയവിജ്ഞാനം - ''നല്ല'' മനുഷ്യനെ നിർമ്മിക്കുന്നു.

ഭൗതികവിജ്ഞാനം- ഭൂമിയെ പരമാവധി ഉപയോഗപ്പെടുത്തി ജീവിക്കാൻ പ്രോത്സാഹിപ്പിക്കുന്നു
ആത്മീയവിജ്ഞാനം - ഭൂമിയെ പരമാവധി ഉപദ്രവിക്കാതെ ജീവിക്കാൻ പ്രോത്സാഹിപ്പിക്കുന്നു.

ശുഭദിനം നേരുന്നു
പി.എം .എൻ . നമ്പൂതിരി .
No comments:
Post a Comment