*"മഹാഭാരതം കഥാരൂപത്തിൽ 7"*
*विष्णुः एलंकुलत्त् पालक्काट्*
*കാശിരാജ്യത്തെ രാജഗുരുവും മന്ത്രിമാരും രാജാവിനോട് പറഞ്ഞു, ഹസ്തിനപുരിയുടെ രാജാവ് ആയിരുന്ന ഭരതന്റെ പത്നി സുനിത കാശി രാജകുമാരിയായിരുന്നു. കാശി രാജ്യത്തെ രാജകുമാരിമാരെ കാലങ്ങളായി ഹസ്തനപുരിയിലേക്ക് വിവാഹം ചെയ്തു അയക്കാറുണ്ടെന്നും അത് തെറ്റിച്ചാൽ അവർക്ക് അത് വലിയ അപമാനമാകും അവർ എന്തും ചെയ്യും. അത് കൊണ്ട് സ്വയം വരത്തിനു ക്ഷണിക്കാം. രാജകുമാരിമാർ ആരും വിചിത്രവീര്യനെ വരിക്കാതിരുന്നാൽ മതിയെല്ലോ*?
*പക്ഷെ രാജാവിന് ഭീഷ്മരോടുള്ള പകയ്ക്കു മുന്നിൽ അവരുടെ ഉപദേശത്തിനു യാതൊരു ഫലവും ഉണ്ടാക്കാൻ കഴിഞ്ഞില്ല. ഹസ്തിനപുരിയിലെ എല്ലാവരും കാശി രാജ്യത്തിന്റെ ശത്രുക്കളാണ്. ശത്രുവിനെ അതിഥിയാക്കാൻ കഴിയില്ല അത് കൊണ്ട് സ്വയം വരത്തിനു വിചിത്രവീര്യനെ ക്ഷണിക്കുന്നില്ല എന്ന് രാജാവ് തീർത്തു പറഞ്ഞു. ഇത് അറിഞ്ഞ ഭീഷ്മർ ഇത് ഹസ്തനപുരിയോടുള്ള വലിയ നിന്ദയാണെന്നും അതിനാൽ മൂന്നു രാജകുമാരിമാരെയും വിചിത്രവീര്യനെകൊണ്ട് തന്നെ വിവാഹം ചെയ്യിക്കും എന്ന് പറഞ്ഞു കാശി രാജ്യത്തേക്ക് പുറപ്പെട്ടു.*

*തുടരും...*
No comments:
Post a Comment