സന്തോഷവാനാണോ എന്ന് ആരെങ്കിലും ചോദിച്ചാല്‍ പലരും ഒന്ന് ആലോചിക്കും !!. കാരണം മനസ്സിലേക്ക് ആദ്യം ഓടി വരുന്നത് നമ്മളിലെ ഇല്ലായ്മയെ / കുറവിനെ കുറിച്ചായിരിക്കും !!.
ഇതിനു കാരണം മനസ്സിനെ ഇല്ലായ്മയെ / കുറവിനെ കുറിച്ചു ചിന്തിക്കാന്‍ ശീലിപ്പിച്ചു. ഉള്ളതിനെ കുറിച്ചു ചിന്തിക്കാന്‍, അതില്‍ തൃപ്തിപ്പെടാന്‍ മറന്നുപോയി.. അല്ലെങ്കില്‍ അങ്ങിനെ മനസ്സിനെ ശീലിപ്പിച്ചില്ല.
കണ്ണുള്ളപ്പോള്‍ അത് ഉള്ളതിന്റെ വില ആരും അറിഞ്ഞില്ല, അത് ഉള്ളതില്‍ സന്തോഷിച്ചില്ല. മറ്റു ചില കാഴ്ച്ചകള്‍ മാത്രം തേടി കാഴ്ച്ചയെന്ന അനുഗ്രഹത്തെ മറന്നുപോയി. അമ്മയും അച്ചനും ബന്ധുക്കളും സുഹൃത്തുക്കളും ഉണ്ട്, പക്ഷെ ആ ഉള്ളതിനെ മറന്നു .. അതിനു വില കൊടുക്കാതെ ഇല്ലാത്തതിനായി പായുന്നു. നല്ല കാറ്റും വെളിച്ചവും വെള്ളവും ഉണ്ട്, പക്ഷെ ഇല്ലാത്ത സൌകര്യങ്ങള്‍ക്കായി കരഞ്ഞു.. ഇങ്ങനെ പോകുന്നു negative ചിന്തകള്‍.. ഇത്തരം ചിന്തകളെ വളര്‍ത്തിയതിനാല്‍ ഈ ഒരു ജീവിതം ഉള്ളതിനെ തന്നെ മറന്നു ജീവിതം ദുഖമായി തീരത്തു.
ഇപ്പോള്‍ ' ഉള്ളത് ' എന്തെന്ന് നോക്കിയാല്‍ മറ്റു പലര്‍ക്കും ഇല്ലാത്തത് നമുക്ക് പലതും ഉണ്ടെന്നു കാണാന്‍ സാധ്യമാകും. പക്ഷെ ഉള്ളതിനെ കാണാന്‍ മനസ്സ് ഇല്ല.
അങ്ങിനെ എപ്പോഴും ഉള്ളതിനെ മാത്രം കണ്ടാല്‍ ഇല്ലാത്തതിനെ കുറിച്ചു, കുറവുകളെ കുറിച്ചു ഒരിക്കലും ദുഃഖം ഉണ്ടാകില്ല. ജീവിതം നിരന്തരം ഒരു ഉത്സവമാകും.
'എപ്പോഴും' ഉള്ളതിനെ കണ്ടു തൃപ്തി ഉണ്ടാക്കുക. ഇല്ലാത്തതിനെ ഓര്‍ത്തു വ്യാകുലപ്പെടാതിരിക്കുക. എപ്പോഴും നമുക്ക് സന്തോഷിക്കാന്‍, സമാധിനിക്കാന്‍ എന്തെങ്കിലും "ഉണ്ടാകും". അതിനെ കാണാതെ പോകുമ്പോള്‍ ദുഖമായി. അതിനെ കണ്ടു അതില്‍ ജീവിച്ചാല്‍ സമാധാനവുമായി.
ഉള്ളതിലേക്ക് മനസ്സിനെ തിരിച്ചു മനസ്സിനെ positive ആക്കി നമുക്ക് കൃതാര്‍ത്ഥരാകാം, ജീവിതം സംതൃപ്തമാക്കാം.

No comments:
Post a Comment