Monday, September 10, 2018

ഓരോ അച്ഛനമ്മമാരും തങ്ങളുടെ കുട്ടികളെ കൃഷ്ണാവതാരങ്ങളായി കണ്ട്‌ പ്രേമത്തോടെ പൂജിക്കണം. ഒപ്പം എങ്ങും നിറഞ്ഞ ബ്രഹ്മചൈതന്യം തന്നെയാണു തങ്ങളിലൂടെ ഈ രൂപത്തിൽ പ്രകടീകൃതമായതെന്നും ഇടക്കിടെ വിചാരം ചെയ്തുറപ്പിക്കണം. അച്ഛനമ്മമാർ ഈ പ്രേമപൂജയും വിചാരധാരയും തുടർന്നുപോന്നാൽ കുട്ടികൾ വഴിതെറ്റില്ല, എന്നല്ല ലോകമംഗളദായകരാവുകയും ചെയ്യും. അതാകട്ടെ ഈ കൃഷ്ണാഷ്ടമി വ്രതം… “യുവാം മാം പുത്രഭാവേന ബ്രഹ്മഭാവേന ച അസകൃത്‌ ചിന്തയന്തൗ കൃതസ്നേഹൗ യാസ്യേഥേ മൽഗതിം പരാം…” എന്നു ഭഗവാൻ കൃഷ്ണൻ ഭാഗവതത്തിൽ…
desatanakili

No comments: