Tuesday, October 09, 2018

_മത്ഥ്യതേ തു ജഗത്സർവ്വം_
_ബ്രഹ്മജ്ഞാനേന യേന വാ_
_തത്സാരഭൂതം യദ്യസ്യാം_
_മധുരാ സാ നിഗദ്യതേ_

ലോകം മുഴുവനും ഏതൊരു ബ്രഹ്മജ്ഞാനത്താൽ മഥിക്കപ്പെടുന്നുവോ, ആ ജ്ഞാനത്തിന്റെ മൂർത്തിമത്തായ ശ്രീകൃഷ്ണനാൽ ഏതൊരു രാജ്യം ശോഭിക്കുന്നുവോ, അതുതന്നയാണ് മഥുരാ എന്ന് അറിയപ്പെടുന്നത് .

No comments: