🍏ശ്രീരുദ്രം 🎈മന്ത്രം-41🎈
നമഃ ശംഭവായ ച മയോ ഭവായ ച
നമഃ ശങ്കരായ ച മയസ്ക
രായ ച
നമഃ ശിവായ ശിവതരായ ച
ഋഷിഃ-പരമേഷ്ഠീ പ്രജാപ തിർവാ ദേവാഃ ,ദേവതാ-രുദ്രഃ,ഛന്ദഃ-സ്വരാഡാർഷീ
ബൃഹതി ,സ്വരഃ-മധ്യമഃ
അന്വയം-ശംഭവായ ച മയോഭവായ ച നമഃ.
ശങ്കരായ ച മയസ്കരായ
ച നമഃ. ശിവായ ച ശിവതരായ ച നമഃ.
അർത്ഥം-ശംഭവനു നമസ്കാരം.മയോഭവനു
നമസ്കാരം.ശങ്കരനു നമസ്കാരം.മയസ്കരനു
നമസ്കാരം.ശിവനു നമസ്കാരം ശിവതരനു
നമസ്കാരം.
ഭാഷ്യം-ശംഭവായ ച മയോഭവായ ച നമഃ-ശം
ഐഹീക സുഖവും മയസ്
പാരലൗകീക സുഖവുമാണ്.
രുദ്രൻ ഐഹീകസ്വരൂപനും
പാരലൗകീക സുഖസ്വ രൂപനും ആണ്.
ശങ്കരായ ച മയസ്കരായ
ച നമഃ.-ലൗകീകസുഖമേകു
ന്നവനാണ് ശങ്കരൻ.മോക്ഷ സുഖമേകുന്നവൻ മയസ്ക രനും.അഭ്യുദയവും നിഃശ്രേയസ്സുമേകുന്നവനും
രുദ്രനാണ്.
ശിവായ ച ശിവതരായ ച
നമഃ--ശിവം മംഗളമാണ്.
മംഗള സ്വരൂപന് നമസ്കാരം
ശിവതരൻ കൂടുതൽ മെച്ച
പ്പെട്ട മംഗളമാണ്.ഇത് മോക്ഷമാകയാൽ ശിവതരൻ മോക്ഷസ്വ രൂപനാണ്.അഭ്യൂദയം എന്ന
ലൗകീകമംഗളം ശിവനാണ്.
നിഃശ്രേയസ്സെന്ന പാരലൗകീ
കമംഗളം--മോക്ഷം--ശിവതരമാണ്.ലൗകീക
ഐശ്വൈര്യത്തേക്കാൾ
മെച്ചപ്പെട്ടതാണ് മോക്ഷം.
ഓം നമഃ ശിവായ.🙏🌹
തുടരും....
🙏🙏🙏🙏🙏
🍀🔥🍀🔥🍀🔥🍀🔥🍀🔥
നമഃ ശംഭവായ ച മയോ ഭവായ ച
നമഃ ശങ്കരായ ച മയസ്ക
രായ ച
നമഃ ശിവായ ശിവതരായ ച
ഋഷിഃ-പരമേഷ്ഠീ പ്രജാപ തിർവാ ദേവാഃ ,ദേവതാ-രുദ്രഃ,ഛന്ദഃ-സ്വരാഡാർഷീ
ബൃഹതി ,സ്വരഃ-മധ്യമഃ
അന്വയം-ശംഭവായ ച മയോഭവായ ച നമഃ.
ശങ്കരായ ച മയസ്കരായ
ച നമഃ. ശിവായ ച ശിവതരായ ച നമഃ.
അർത്ഥം-ശംഭവനു നമസ്കാരം.മയോഭവനു
നമസ്കാരം.ശങ്കരനു നമസ്കാരം.മയസ്കരനു
നമസ്കാരം.ശിവനു നമസ്കാരം ശിവതരനു
നമസ്കാരം.
ഭാഷ്യം-ശംഭവായ ച മയോഭവായ ച നമഃ-ശം
ഐഹീക സുഖവും മയസ്
പാരലൗകീക സുഖവുമാണ്.
രുദ്രൻ ഐഹീകസ്വരൂപനും
പാരലൗകീക സുഖസ്വ രൂപനും ആണ്.
ശങ്കരായ ച മയസ്കരായ
ച നമഃ.-ലൗകീകസുഖമേകു
ന്നവനാണ് ശങ്കരൻ.മോക്ഷ സുഖമേകുന്നവൻ മയസ്ക രനും.അഭ്യുദയവും നിഃശ്രേയസ്സുമേകുന്നവനും
രുദ്രനാണ്.
ശിവായ ച ശിവതരായ ച
നമഃ--ശിവം മംഗളമാണ്.
മംഗള സ്വരൂപന് നമസ്കാരം
ശിവതരൻ കൂടുതൽ മെച്ച
പ്പെട്ട മംഗളമാണ്.ഇത് മോക്ഷമാകയാൽ ശിവതരൻ മോക്ഷസ്വ രൂപനാണ്.അഭ്യൂദയം എന്ന
ലൗകീകമംഗളം ശിവനാണ്.
നിഃശ്രേയസ്സെന്ന പാരലൗകീ
കമംഗളം--മോക്ഷം--ശിവതരമാണ്.ലൗകീക
ഐശ്വൈര്യത്തേക്കാൾ
മെച്ചപ്പെട്ടതാണ് മോക്ഷം.
ഓം നമഃ ശിവായ.🙏🌹
തുടരും....
🙏🙏🙏🙏🙏
🍀🔥🍀🔥🍀🔥🍀🔥🍀🔥
No comments:
Post a Comment