Friday, January 04, 2019

മായാബദ്ധരായ നമ്മുടെ നന്മയ്ക്കു വേണ്ടിയാണ് വൈകുണ്ഠ ലോകത്തില് എത്തിച്ചേര്ന്ന്, ഭഗവദീയാനന്ദം ആസ്വദിക്കുക എന്ന അവസ്ഥയില് എത്താന് വേണ്ടിയാണ്, ഗീതാ ഭാഗവതാദികളിലൂടെ സര്വാത്മസമര്പ്പണം ചെയ്ത് ജീവിക്കാന് നമ്മോടും നിര്ദേശിക്കുന്ന്. ആ
നിര്ദേശം വേണമെങ്കില് സ്വീകരിക്കാം, വേണ്ടെങ്കില് തള്ളിക്കളയാം.
"യഥേച്ഛസി, തഥാ കുരു."

No comments: