Friday, January 04, 2019

സര്‍വ്വവിധ കര്‍മ്മങ്ങളുടെയും ഫലങ്ങളെ ത്യജിക്കുക എന്നതാണ് ത്യാഗം; അല്ലാതെ സര്‍വ്വകര്‍മങ്ങളെയും ഉപേക്ഷിക്കുക എന്നതല്ല. കാരണം, ഫലം ആഗ്രഹിക്കാതെയുള്ള ഏതുതരം കര്‍മ്മവും മനസ്സിലെ കാമാദിമാലിന്യങ്ങള്‍ നശിക്കാനും പാപം നശിക്കുവാനും നമ്മെ സഹായിക്കുന്നു. കര്‍മങ്ങള്‍ ഭഗവാന് ആരാധനയായി ചെയ്ത്, ഭഗവാനെ സന്തോഷിപ്പിക്കുകയും ചെയ്യാം.

No comments: