അയം നിജഃ പരോ വേതി ഗണനാ ലഘു ചേതസാം ഉദാരചരിതാനാം തു വസുധൈവ കുടുംബകം. (ഇയാള്‍ എന്റേത്, എനിക്ക് പ്രിയപ്പെട്ടവന്‍, മറ്റേയാള്‍ വേണ്ടപ്പെട്ടവനല്ല എന്നുള്ള ചിന്തകള്‍ സങ്കുചിത മനസ്സുള്ളവര്‍ക്കുള്ളതാണ്. വിശാലമായി ചിന്തിക്കുന്നവര്‍ ലോകം മുഴുവന്‍ തന്റെ കുടുംബമായി കണക്കാക്കുന്നു.)
No comments:
Post a Comment