*ശ്രീമദ് ഭഗവത് ഗീതയുടെ പ്രസക്തി*
*അമേരിക്കയിലെ ഹാർവാർഡ് യൂണിവേഴ്സിറ്റി നൽകുന്ന MBA DEGREE ആണ് ലോകത്തിലേക്ക് വച്ച് ഏറ്റവും ഉത്കൃഷ്ട MBA DEGREE എന്നൊരു അലിഖിത നിയമം നില നിൽക്കുന്നുണ്ട് ........*
*ഹാർവാർഡ് എം ബി എ ക്ക് 20 പേപ്പറുകൾ പഠിക്കണം .......*
*അതിലൊന്ന് ഭഗവത് ഗീതയാണ്. 700 ശ്ലോകങ്ങളും പഠിച്ചു പരീക്ഷയെഴുതണം .....*
*ജർമ്മനിയിൽ സ്‌കൂളുകളിൽ പ്രൈമറി തലം തൊട്ടു ഭഗവത് ഗീത പാഠ്യവിഷയമാണ് .......*
*വേദാന്തത്തിൽ ഡോക്ടറേറ്റ് എടുത്ത ജർമ്മൻ കാരാണ് അവിടെ ഗീത പഠിപ്പിക്കുന്നത് ......*
*പഠിക്കുന്നവരിൽ വേദാന്തത്തിനും ഗീതക്കും ജൻമം നൽകിയ നാടായ ഭാരതത്തിലെ ആളുകളും ഉണ്ട് ......*
*ഡെന്മാർക്കിൽ അഞ്ചാം തരം തൊട്ടു ഭഗവത് ഗീത സ്‌കൂൾ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ട് അവിടുത്തെ സർക്കാർ നിയമം കൊണ്ടു വന്നിരിക്കുന്നു .........*
🙏🙏🙏🙏🙏🙏🙏🙏

No comments:
Post a Comment