സുഭാഷിതം🕉*
▫▫▫▫▫
* ശ്ലോകം:*
*_യെ ച മൂഢതമാഃ ലോകേ യെ ച ബുദ്ധേഃ പരം ഗതാ_*
*_ത ഏവ സുഖമേദന്തേ മധ്യമഃ ക്ലിശ്യതേ ജനഃ_*
*അർത്ഥം:*
*_രണ്ടു കൂട്ടരേ ഈ ലോകത്തിൽ സന്തോഷത്തോടെ കഴിയുന്നുള്ളൂ. ഒന്ന് മൂഢന്മാരും മറ്റേത് ബുദ്ധിയും ജ്ഞാനവും കൈവശമുള്ളവരും. ഈ രണ്ടിനും ഇടയിലുള്ളവരാണ് യഥാർത്ഥത്തിൽ ദുഃഖം*
*അനുഭവിക്കുന്നവർ.*
*"ഒരു പ്രതികൂലവാദി എല്ലാ അവസരങ്ങളിലും ബുദ്ധിമുട്ടുകൾ കാണുന്നു. ഒരു ശുഭാപ്തി വിശ്വാസി എല്ലാ ബുദ്ധിമുട്ടുകളിലും അവസരം കാണുന്നു."*
*തെറ്റ് വരുത്താതെ പഠിച്ചതായി ഒന്നും തന്നെ ജീവിതത്തിലുണ്ടാവില്ല.,*
*നടക്കാൻ* *പഠിച്ചപ്പോൾ വീഴാനും വീണപ്പോൾ എഴുന്നേൽക്കാനും പഠിച്ചില്ലേ.. തിരുത്തലുകളാണ്* *ജീവിതത്തെ സമ്പൂർണ്ണമാക്കുന്നത്* *...*
*"ഭാഗ്യത്തെ കാത്തിരിക്കുന്നത് മണ്ടത്തരമാണ്, വിജയിത്തിലേക്കുള്ള വഴി അധ്വാനം മാത്രമാണ്..!!"*
No comments:
Post a Comment