Saturday, January 18, 2020

ആഹാര  ശുദ്ധോ  സ്വത്വശുദ്ധി
സ്വത്വ ശുദ്ധോ ധ്രുവാ സ്മൃതി ---
ഛാന്ദോഗ്യ ഉപനിഷത്തിൽ സനൽകുമാരഋഷി (സുബ്രഹ്മണ്യന്റെ മൂല ജീവൻ) നാരദർക്ക് ഉപദേശിക്കുന്ന മന്ത്രമാണ്. പ്രപഞ്ചത്തിലേക്ക് താന്നപൊകാക്കൊണ്ടിരിക്കുന്ന ജീവനെ എങ്ങനെ ഉയർത്തി പഴയ ബ്രഹ്മസ്വരൂപത്തിലെത്തിക്കാം എ
ന്നതിന്റെ ഉത്തരമായി വരുന്ന ഭാഗമാണ്. തുടർന്നുള്ള ഭാഗങ്ങളിലും ബൃഹദാരണ്യത്തിലും ആഹാരത്തെ മൂന്നായിത്തിരിക്കുന്നു. കഴിക്കുന്ന ആഹാരത്തിന്റെ സൂക്ഷമ രൂപങ്ങൾ ഓരോന്നായി ശരീരത്തെയും മനസിനെയും വർദ്ധിപ്പിക്കുന്നു. 
മനസിന്റെ തമോഗുണം ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർ സാത്വിക ആഹാരത്തെ സ്വീകരിച്ച മറ്റുള്ളവയേ ഒഴിവാക്കുക.  

No comments: