സൂര്യന്റേയും ചന്ദ്രന്റേയും പേരിൽ ഭാരതത്തിൽ രാജവംശങ്ങളുണ്ടായിരുന്നല്ലൊ.
ചന്ദ്രപുത്രനായ ബുധനാണ്
ബുധപുത്രനായ പുരുരവസ്സിലൂടെയാണ് ചന്ദ്ര വംശം വികസിച്ചത്.
ബുധൻ, പുരുരവസ്സ്, യയാതി,യദു, പുരു, ദുഷ്യന്തൻ...... ഇവരൊക്കെ ചന്ദ്രവംശത്തിലെ പ്രധാന രാജാക്കന്മാരാണ്.ഈ വംശത്തിലാണ് ശ്രീകൃഷ്ണൻ ജനിച്ചത്
പ്രാചീന ഭാരതത്തിൽ സൂര്യവംശവും പ്രധാന രാജവംശമായിരുന്നു.
സൂര്യവംശത്തിലെ ഏറ്റവും പ്രധാന രാജാവാണ് ശ്രീരാമൻ.
ദിലീപൻ, ഇക്ഷാക്കു, ഭഗീരഥൻ, ദശരഥൻ.... എന്നിവരാണ് സൂര്യവംശത്തിലെ മറ്റ് പ്രധാന രാജാക്കന്മാർ.
No comments:
Post a Comment