ഓട് കൊണ്ടുള്ള വിളക്ക് എന്തിന്
------------------------------------------
നിലവിളക്ക് ഓട് കൊണ്ടുള്ളതു തന്നെ വേണമെന്ന് പറയാറുണ്ട്.
അത് എന്ത് കൊണ്ടാണെന്ന് നോക്കാം.
കേരള മണ്ണിൽ ലോഹാംശം വളരെ കുറവായതിനാൽ നമ്മുടെ പ്രകൃതിയിലും ശരീരത്തിലും ഇവയുടെ പോരായ്മധാരാളമായി അനുഭവപ്പെടും.
സ്വർണ്ണം, വെള്ളി, ചെമ്പ്, ഇരുമ്പ്, ഈയം - ഇവയാണ് പഞ്ചലോഹങ്ങൾ :
ഇവ ബാല്യകാലത്ത് പഞ്ചലോഹത്തളയായി ധരിക്കാറുണ്ട്. ഈ പഞ്ചലോഹം നമ്മുടെ പ്രാണ ശരീരത്തിന് ചുറ്റും വലയം ചെയ്യുന്ന പ്രാണോർജ്ജത്തെയും , ശരീരത്തിലെ ലോഹാംശത്തെയും ബലപ്പെടുത്തുകയും ചെയ്യുന്നതാണ്.
ഇവയിൽ സ്വർണ്ണം നാം ശരീരത്തിൽ സ്ഥിരമായി ധരിക്കുന്നതു കൊണ്ട് അതിന്റെ പോരായ്മ നികന്നു കിട്ടും.
ഭംഗിക്കു മാത്രമല്ല സ്വർണ്ണം ധരിക്കുന്നത് എന്ന് മനസ്സിലാക്കുക.
ചെമ്പിന്റെയും വെള്ളിയുടെയും ഈയത്തിന്റെയും പോരായ്മ ഇതിന്റെ മിശ്രിതമായ ഓട്ടുവിളക്കിലൂടെയാണ് നാം പരിഹരിക്കുന്നത്.
അതുകൊണ്ടാണ് വിളക്ക് ഓടുകൊണ്ടുള്ളതു തന്നെ വേണമെന്ന് നിഷ്കർഷിക്കുവാൻ കാരണം.
ഇരുമ്പിന്റെ കുറവാണെങ്കിൽ എള്ളണ്ണയിലൂടെയും പരിഹരിക്കുന്നു.
ഓട്ട് വിളക്കിൽ എള്ളെണ്ണ ഒഴിച്ച് കത്തിക്കുമ്പോൾ വിളക്കിലെ ലോഹമിശ്രിതവും എള്ളണ്ണയിലെ ഇരുമ്പു ശക്തിയും ചേർന്ന് ചൂടാകുമ്പോൾ അന്തരീക്ഷത്തിൽ ധാരാളം പ്രാണോർജ്ജം പ്രസരിക്കുന്നു.
ഇവ രോഗബീജങ്ങളേയും അവയ്ക്ക് നിദാനമായ ദുഷ്ടമൂർത്തികളെയും നശിപ്പിക്കുന്നതാണ്.
കൂടാതെ വിളക്കിൽ നിന്ന് വ്യാപിക്കുന്ന പ്രാണോർജ്ജം നമ്മെയും അന്തരീക്ഷത്തെയും ആരോഗ്യ പൂർണ്ണമാക്കി സൂക്ഷിക്കുന്നതാണ്.
അതുകൊണ്ട് ആദിത്യൻ പകൽ സമയത്ത് നമ്മുടെ രക്ഷകനായും - വിളക്കിലെ അഗ്നി രാത്രിയുടെ കാവൽക്കാരനായും നമ്മെ രക്ഷിക്കുന്നത്.
മന്ത്ര - തന്ത്ര വിദ്യാപീഠം
പൂജ - പഠന കേന്ദ്രം
പേരമ്പ്ര. കോഴിക്കോട് ജില്ല.
8157813990:
സന്ധ്യാവന്ദനം, ഉപനയനം / മന്ത്രതന്ത്ര ദീക്ഷ, ഗണപതി ഹോമം, ഭഗവതി സേവ, വിവിധ മൂർത്തി പൂജകൾ, ഹോമങ്ങൾ, ക്ഷേത്രക്രിയകൾ, യന്ത്ര ലേഖനം - തുടങ്ങി... പഠിപ്പിക്കുന്നു.
ആചാര്യൻ -സത്യനാഥ് തന്ത്രി.

No comments:
Post a Comment