Saturday, February 01, 2020

അശ്വിനീ ദേവന്മാർ .

ദേവവൈദ്യന്മാരായ അശ്വിനീ ദേവന്മാർ  .
 അശ്വിനീ ദേവതകള്‍: നമ്മളെക്കാളും ഉയര്‍ന്ന, അല്ലെങ്കില്‍ നമ്മുടെ മുന്‍പേ നടക്കുന്ന ആളുകളുമായി നമ്മളെ ഒരുമിപ്പിക്കുന്നു അശ്വിനീ. നമ്മുടെ പുറകില്‍ നടക്കുന്നവരുമായി നമ്മളെ ചേര്‍ത്തുവെക്കുകയും ചെയ്യുന്നു. കാരണം പുറകില്‍ നടക്കുന്നവര്‍ക്ക് പറഞ്ഞുകൊടുക്കാന്‍ നിരവധി കാര്യങ്ങളുണ്ട്. . മാദ്രിക്ക് അശ്വിനീ ദേവന്മാരിൽ ജനിച്ചവരാണ്. നകുലനും സഹദേവനും 
 അശ്വിനീ  ദേവതമാരുടെ  അനുഗ്രഹത്താൽ
വിഷമ ഗ്രസ്തത്തിലായ   പണ്ഡിതർക്ക്
വിഷമത്തിൽ  നിന്നും  മോചനം ലഭിക്കുന്നു. 
അശ്വിനീ ദേവതകൾ  അത്യന്തമായ  സന്തോഷം
എന്ന സോമത്തിണ്റ്റെ നാഥരല്ലോ
അത്യന്തമായ  സന്തോഷം  എന്ന  സോമം  ലഭിക്കുവാൻ
വിലകൂടിയതല്ലെങ്കിലും ദാനം  ചെയ്യുക
ദാനം  ചെയ്യുമ്പോൾ
അശ്വിനീ ദേവതകൾ  തൃപ്തരാകുന്നു
ദാനം ചെയ്യുന്ന  പണ്ഡിതരുടെ ദുരിതങ്ങൾ
അകറ്റപ്പെടുന്നു
സോമമെന്ന  സന്തോഷം  ലഭിക്കുന്നു.

ദുഷ് പ്രചരണത്താൽ  വിഷമിക്കുന്നവർ
വായുദേവണ്റ്റെ  അനുഗ്രഹത്തിനായി 
മൃഗങ്ങളെ  ദാനം  ചെയ്യുക
ദുഷ്പ്രചാരണം  കേൾക്കുന്നവർക്ക്
അവരുടെ  വാക്കുകൾ  മോശമായി  ഭവിക്കുന്നു
അങ്ങിനെയുള്ളവർ  അവരുടെ വാക്കുകൾ
നല്ലരീതിയിൽ ആകുവാനും
ദുഷ്പ്രചാരണങ്ങളിൽ  നിന്നും മോചനം  ലഭിക്കുവാനായി
വായുദേവണ്റ്റെ  പ്രീതിക്കായി  ദാനം  ചെയ്യുക .


മനസ്സിൽ ഇരുട്ട് കയറിയവർക്കു
അശ്വിനീ ദേവതകളെ ആരാധിച്ചാൽ മാത്രം
ഉള്ളിൽ  വെളിച്ചം  വരുന്നില്ല ഉള്ളിലെ വെളിച്ചം തെളിയുവാനായി
സൂര്യ ദേവ പ്രീതിക്കായി പല വസ്തുക്കൾ ദാനം ചെയ്യുക
അവരവർക്കു അർഹമായത് സൂര്യദേവൻ തരുമല്ലോ
മനസ്സിലെ തമസ്സ് അകറ്റുവാൻ  സൂര്യ ദേവൻ അനുഗ്രഹിക്കുന്നു.
 

Yejurveda . kanda 2,Prapataka 1,Anuvaka 10

No comments: