Monday, April 27, 2020

Kannadasan Chakkingal.
കുംഭകം 64 Second (1 മിനിട്ട് 4 Second)
പൂരകം 16 സെക്കന്റ്
രേ ചകം 32 സെക്കന്റ് )
റേഷ്യോനോക്കൂ
പൂരകം: കുംഭകം: രേചകം
      1     :    4         :      2
ഇതേ റേഷ്യോയിൽ എടുത്തു ശീലിച്ച്
      2   :  8   :  4
4:16:8
8: 32:16
16:64 : 32 ആക്കി ഉയർത്തുക

ഒരെളുപ്പവഴി പറയട്ടെ
ഓം നമശ്ശിവായ (6 അക്ഷരം) രണ്ടു പ്രാവശ്യം മനസ്സിൽ പറഞ്ഞു നീട്ടി ഒരു ഓം ൽ പൂരകം പൂർത്തിയാക്കി
10 ഓം നമശ്ശിവായ മനസ്സിൽ പറഞ്ഞു നീട്ടി ഒരു ഓം ൽകുംഭകം പൂർത്തിയാക്കി
5 ഓം നമശ്ശിവായ മനസ്സിൽ ചൊല്ലി നീട്ടി ഒരു ഓം ൽ രേ ചകം പൂർത്തിയാക്കി ആ മൂക്കിൽ നിന്നും പഴയ പോലെ പൂരകം ചെയ്തു മറു മൂക്കിൽ രേ ചകം അവസാനിപ്പിക്കുമ്പോൾ
ഒരു പ്രാണായാമം പൂർത്തിയായി
അര മണിക്കൂറിൽ 10 ചെയ്യാം
ആദ്യം ഇവ വഴക്കിയ ശേഷം പിന്നെ കുംഭകത്തിൽ മൂലബന്ധനം കൂടി ശീലിക്കണം

No comments: