*ശ്രീ ഗുരുവായുരപ്പൻ്റെ ഒരു ദിനം*.
*നിർമാല്യം മുതൽ തൃപ്പുക വരെ.*
ഉച്ചപ്പുജ കളഭാലങ്കാരം
ഇന്ന് ഗുരുവായൂർ അമ്പാടി കണ്ണനെ "രാധാമാധവ " ഭാവത്തിലാണ് കളഭത്താൽ അലങ്കരിച്ചിരിക്കുന്നത്,
അവുക്കമായ ഭദ്രദീപത്തിൻ്റെ ഇരുളിൽ കൃഷ്ണനെ അറിയാതൊന്ന് ചവിട്ടി പോയി പരിഭ്രമിച്ചു നിൽക്കുന്ന രാധ.
മുർദ്ധാവിൽ തൊട്ടു വന്ദിക്കാനൊരുങ്ങിയ പ്രിയസഖിയെ മാറോട് ചേർത്ത് നിൽക്കുന്ന ശ്യാമ സുന്ദരൻ.
അദ്വൈത ദർശനത്തിലെ ദ്വൈത ദർശനപുണ്യം.
ഒന്നായതിനെ രണ്ടായി കണ്ട ദുഖ ഭാരത്തിൽ തളർന്ന രാധ.
ജീവിത സഖിയെ തന്നോട് ചേർത്ത് നിർത്തി സമാശ്വസിപ്പിക്കുന്ന കണ്ണൻ.
പരമാത്മവിൽ അലിഞ്ഞ് ചേർന്ന ജീവാത്മവിൻ്റെ ദർശനപുണ്യം നുകരുന്ന അമ്പാടിയിലെ ഗോക്കൾ.
വിരഹ ദുഖം സഹിക്കാനവതെ കണ്ണിർ പൊഴിക്കുന്ന കാളിന്ദി..
ദർശന പുണ്യം കൊണ്ട് ആനന്ദ കണ്ണിർ പൊഴിക്കുന്ന കൃഷ്ണ ഭക്തർ.രാധയെ തൻ്റെ മാറിൽചെർത്തി നിൽക്കുന്ന കണ്ണൻ.
ഉച്ചപ്പൂജയുടെ കളഭലങ്കാരത്തിൽ മുക്തരായ ഭക്തരുടെ കണ്ഠത്തിൽ നിന്ന് *"രാധേ .... ശ്യാം*
*രാധേ...... ശ്യാം*
നാമധ്വനിയിൽ ഭക്തനും ഭഗവാനും ഏകത്വം പൂണ്ടുനിന്നു
ചെറുതയ്യൂർ വാസുദേവൻ.നമ്പൂതിരി ഗുരുവായൂർ.

No comments:
Post a Comment