" നിഷ്കളങ്കത വിവേകത്തിലൂടെ "
ഒരു ശിശുവിന്റെ നിഷ്കളങ്കത അവന്റെ വാസനകളും അഹങ്കാരവും പൂര്‍ണത വരാതെ ശിശുഭാവത്തില്‍ ഉറങ്ങി ഇരിക്കുന്നു. ആ വാസനകള്‍ എപ്പോള്‍ വേണമെങ്കിലും ശക്തമായി പ്രകടിതമാകാം.
പക്ഷെ ഒരു വിവേകിയുടെ വാസനകളും അഹങ്കാരവും ജ്ഞാനത്താല്‍ 'ബാധിക്കപ്പെട്ടിരിക്കുന്നു'. അത് ചിറകില്ലാത്ത പക്ഷിയെ പോലെ നിര്‍ജീവമാണ് എന്ന് പറയാം.
ജ്ഞാനിയില്‍ ഇത് കാണപ്പെടുന്നുവെങ്കിലും, യഥാര്‍ത്ഥത്തില്‍ അതിനു അജ്ഞാനിയുടേത് പോലെ അസ്ഥിത്വം ഇല്ലാത്തതിനാല്‍ ശാസ്ത്രം അതിനെ കരിഞ്ഞ കയറിനോട് അല്ലെങ്കില്‍ കത്തിയ വസ്ത്രത്തോടു ഉപമിക്കുന്നു

No comments:
Post a Comment