ആത്മീയതയിലും എല്ലാവരും അവരവരുടേതായ ശരികളില്‍, അത് വഴികളിലും ലക്ഷ്യത്തിലും. ആ ശരികള്‍ തെറ്റെന്നു തിരിച്ചറിവ് ഉണ്ടാകുന്നത് വരെ മുന്നോട്ടു ആത്മീയമായ പുരോഗമനം സാധ്യമല്ല.
എല്ലാ ശരികളും ഒന്ന് ഇറക്കി വെക്കാന്‍ മനസ്സുണ്ടാകണം, തുടച്ചു മാറ്റാന്‍ ശ്രമിക്കണം. അവിടെ ഗുരുവാക്യങ്ങള്‍ അതേ അര്‍ത്ഥത്തില്‍ നമുക്ക് തെളിയും.
ഒന്നുമില്ലാത്ത ശുദ്ധമായ പാത്രത്തില്‍ മാത്രമേ കലര്‍പ്പില്ലാത്ത ജ്ഞാനം നിറയുകയുള്ളൂ. എല്ലാം നമുക്ക് ചുറ്റുമുണ്ട്, സ്വീകരിക്കുന്ന ഒരു മനസ്സ് ഉണ്ടാക്കണം. അത്രമാത്രം.
പല വഴിക്ക് നീങ്ങാതെ ഒരു വഴിക്ക് നീങ്ങുക നാം. ആത്മീയതയില്‍, തത്വ ശാസ്ത്രത്തില്‍ ശാസ്ത്രീയമായ രീതിയിലുള്ള വഴി തിരഞ്ഞെടുക്കുക തന്നെ അഭികാമ്യം. അദ്വൈത തത്വത്തിലാണ് സ്വന്തം താല്പര്യം എങ്കില്‍ ശാങ്കര ഭാഷ്യം തന്നെ സ്വീകരിക്കണം എന്ന് തന്നെ ആണ് വീണ്ടും പറയാനുള്ളത്.

No comments:
Post a Comment