" തത്വബോധം യുക്തി ചിന്തയിലൂടെ "
സത്യം / തത്വം ബോധിക്കേണ്ടത് തന്നിലാണ്. സത്യം തനിക്കു ഭിന്നമല്ല. അപ്പോള്‍ യുക്തിയും താന്‍ തന്നെ ആണ് ഉപയോഗിക്കേണ്ടത്.
ഗുരുക്കന്മാര്‍ യുക്തി ഉപയോഗിച്ചത് കൊണ്ടോ, അതിലൂടെ സത്യത്തെ ഉപദേശിച്ചത് കൊണ്ടോ, അവര്‍ മുക്തരായത് കൊണ്ടോ തനിക്കു പ്രയോജനം സാധ്യമല്ല. തനിക്കു ബോധിക്കാന്‍ ശാസ്ത്രത്തെ [ അത് തന്നെ ഗുരു വാക്യങ്ങള്‍ രണ്ടും ഒന്ന് തന്നെ ] തന്റെ സ്വന്തം യുക്തി തന്നെ ഉപയോഗിച്ചു തത്വത്തെ അപഗ്രഥിക്കണം.
അതിലൂടെ മാത്രമേ തത്വ നിശ്ചയം " തന്നില്‍ " സാധ്യമാകൂ.. ദോഷം നമ്മുടെ സ്വന്തം ബുദ്ധിയിലാണ്, തീരേണ്ടതും അവിടെ തന്നെ..

No comments:
Post a Comment