ഞാനും നിങ്ങളും അടക്കം എല്ലാം ഒരേ സത്യം തന്നെ.. വ്യാവഹാരികമായി ഒന്നിന്റെ തന്നെ ഓരോ ഭാഗങ്ങള്‍ എന്ന് പറയാം..
തത്വത്തില്‍ വേറെയായി, വേറെ അസ്തിത്വമായി, തത്വ ഭിന്നമായി മറ്റൊന്ന് ഇല്ല. ഈ അദ്വൈതമായ പരമാര്‍ത്ഥ തത്വം ബോധിച്ചവന് മാത്രമേ നിസ്വാര്‍ത്ഥമായ സ്നേഹത്തെ അറിയുന്നുള്ളൂ എന്ന് പറയാം. കാരണം അവന്‍ സ്നേഹം അദ്വൈതമായ ആത്മാവിന് / സ്വ സ്വരൂപത്തിനു ഭിന്നമല്ല എന്ന് ബോധിച്ചിരിക്കുന്നു.
സര്‍വ്വത്തിലും നിറഞ്ഞു സര്‍വ്വമായി നില്‍ക്കുന്ന ആത്മാവ് സ്നേഹസ്വരൂപമായ അദ്വൈതമായ സത്യമെന്ന് ബോധിച്ചിരിക്കുന്നു.
മറ്റു എല്ലാ വ്യാവഹാരികമായ സ്നേഹങ്ങളും പ്രതീക്ഷകളോടുകൂടി ഉള്ള, സ്വന്തം താത്പര്യങ്ങളോടു കൂടിയുള്ള സ്വാര്‍ത്ഥമായ സ്നേഹം മാത്രം. അത് ഒരു ബുസിനസു പോലെ "കൊടുക്കല്‍ വാങ്ങിക്കല്‍" മാത്രം. അവിടെ സ്നേഹത്തിനു തോല്‍വി പരാജയങ്ങള്‍ സ്വാഭാവീകം മാത്രം.

No comments:
Post a Comment