യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 412 – ഭാഗം 6 നിര്‍വാണ പ്രകരണം.
ജീവോഽജീവോ ഭവത്യാശു യാതി ചിത്തമചിത്തതാം
വിചാരാദിത്യവിദ്യാന്തോ മോക്ഷ ഇത്യഭിതീയതേ (6/70/1)
വിചാരാദിത്യവിദ്യാന്തോ മോക്ഷ ഇത്യഭിതീയതേ (6/70/1)
വസിഷ്ഠന്‍ തുടര്‍ന്നു: “ആത്മാന്വേഷണത്തിലൂടെ ക്ഷണത്തില്‍ മനസ്സ് നിര്‍മനമാവുകയും ജീവന്‍ നിര്‍ജീവനായി അവിദ്യ അവസാനിക്കുന്ന അവസ്ഥയാണ് മോക്ഷം അല്ലെങ്കില്‍ മുക്തി.”
No comments:
Post a Comment