Sunday, June 24, 2018

ജീവിതത്തിൽ സമ്പാദിക്കുന്നതെല്ലാം ദുഃഖദായകമാണെന്നു മനസ്സിലാകുമ്പോൾ വിരാഗം ഉണ്ടാകും. ആ സമയത്തെങ്കിലും നമുക്ക് നിത്യസുഖം തരുന്ന ഭഗവാൻ നമ്മുടെ ഉള്ളിലുണ്ടെന്നു ധരിക്കണം

No comments: