Saturday, June 23, 2018

ഞാന്‍ ബ്രഹ്മമാണ്

നമ്മുടെയുള്ളില്‍ അഹത്തെ അതിലംഘിക്കുന്ന ശബ്ദസാന്നിദ്ധ്യത്തിനു ഭാരതീയപാരമ്പര്യം ബ്രഹ്മാവ് എന്നു വിളിക്കുന്നു. അതിന്റെ അടിസ്ഥാനത്തിലാണു ഞാന്‍ ബ്രഹ്മമാണ് എന്ന ഉപനിഷദ് വാക്യം മനസ്സിലാക്കേണ്ടത്.

No comments: