വസിഷ്ഠന്‍ തുടര്‍ന്നു ..വ്യക്തിത്വമാവുന്ന അഹംഭാവം ഉപേക്ഷിച്ച് ഉചിതമായും സ്വാഭാവീകമായും ഉണ്ടാവുന്ന കര്‍മ്മങ്ങള്‍ അനവരതം നടക്കട്ടെ. അവിച്ഛിന്നമായ അനന്താവബോധം മാത്രമാണ് സത്യം. അതാണീ വൈവിദ്ധ്യങ്ങളുടെ കാഴ്ചയ്ക്ക് ഹേതുവാകുന്നത്. എന്നാലീ വൈദ്ധ്യമായ കാഴ്ചകളെ സത്തെന്നോ അസത്തെന്നോ നിര്‍വചിക്കുക വയ്യ. അതിനാല്‍ ഒന്നിനോടും ആസക്തികൂടാതെ പൂര്‍ണ്ണമായും ജീവിക്കൂ .
No comments:
Post a Comment