ഒരിക്കലും ഞാൻ ചെയ്യുന്നതാണ് ശരി എന്ന തോന്നലുകൾ ഉണ്ടാകരുത്. സ്വന്തം കഴിവുകളിൽ അഭിമാനിക്കുമ്പോഴും മറ്റുള്ളവരുടെ കഴിവ് അവഗണിക്കരുത്. ശരിയെന്ന് തോന്നി ചെയ്യുന്ന കാര്യങ്ങൾ പരാജയപ്പെട്ടാൽ യാതൊരു മടിയും കൂടാതെ അത് തിരുത്തപ്പെടണം. നാം 'കർമ്മസാക്ഷി' ആകരുത്. കർമ്മം ചെയ്യാൻ പ്രാപ്തിയുള്ളവരെ അവ ഏൽപ്പിച്ചു മുന്നോട്ട് നയിക്കണം. തെറ്റും കുറ്റവും ഇല്ലാത്തവരായി ആരുമില്ല. ഏതിനെയും തെറ്റായ വശം മാത്രം കാണാതെ, അതിലെ ശരിയുടെ അംശം കണ്ടെത്തുക......
അതിനെ നേർ വഴിക്ക് നയിക്കുക. ആരും ആർക്കും പകരമാകില്ല..
ഈ കാര്യങ്ങൾ മനസ്സിരുത്തി പ്രവർത്തിച്ചാൽ ഒരു ഗൃഹനാഥന്, ഒരു സാമൂഹിക പ്രവർത്തകന്, ഒരു ഭരണാധികാരിക്ക് വിജയം സുനിശ്ചിതമാണ്... MAHEEP
അതിനെ നേർ വഴിക്ക് നയിക്കുക. ആരും ആർക്കും പകരമാകില്ല..
ഈ കാര്യങ്ങൾ മനസ്സിരുത്തി പ്രവർത്തിച്ചാൽ ഒരു ഗൃഹനാഥന്, ഒരു സാമൂഹിക പ്രവർത്തകന്, ഒരു ഭരണാധികാരിക്ക് വിജയം സുനിശ്ചിതമാണ്... MAHEEP
No comments:
Post a Comment