Monday, June 11, 2018

യാജ്ഞവല്ക്യന്‍ പറഞ്ഞു: “കണ്ണുകൊണ്ട്.” (കണ്ണുകളാകുന്ന ആദിത്യനെക്കൊണ്ട് കാലമാകുന്ന മൃത്യുവിനെ അതിക്രമിക്കുക. ആദിത്യന് രാപകലുകള്‍ സംഭവിക്കുന്നില്ല. ആദിത്യനാണ് താന്‍ എന്ന ഉപാസനകൊണ്ട് സ്വയം ആദിത്യനായിത്തീര്‍ന്നവനെ രാപകലുകള്‍ ബാധിക്കുന്നില്ല.)

No comments: