Friday, June 15, 2018

ശ്രീ രാമകൃഷ്ണ പരമഹംസൻ :....
വിദ്യയേയും അവിദ്യയേയും ഒരുമിച്ച് അറിയലാണ് വിശേഷപ്പെട്ട ജ്ഞാനം. പ്രവൃത്തിയേയും നിവൃത്തിയേയും കാര്യത്തേയും അകാര്യത്തേയും ഭയത്തേയും അഭയത്തേയും ബന്ധത്തേയും മോക്ഷത്തേയും കൃത്യമായി അറിയുന്നതാണ് സാത്വിക ബുദ്ധി. ചക്ക മുറിക്കണം. അതേസമയം, ഒട്ടലില്ലാതിരിക്കാന്‍ കൈയില്‍ മുമ്പേ എണ്ണ പുരട്ടുകയും വേണം. ഇവ ശരിയായി അറിയാതിരിക്കല്‍ രാജസബുദ്ധിയും എല്ലാ കാര്യങ്ങളും എതിരായി മനസ്സിലാക്കുന്നത് താമസബുദ്ധിയുമാണ്. ... 

No comments: