വിഷ്ണു സഹസ്രനാമം🙏🏻*_
🕉 _*ഓം നമോ നാരായണായ*_ 🕉
*~~~~~~~~~~~~~~~~~~~~~~~~*
_*🍃ശ്ലോകം 65🍃*_
〰〰〰〰〰〰〰〰〰〰〰
*ശ്രീദഃ ശ്രീശഃ ശ്രീനിവാസഃ*
*ശ്രീനിധിഃ ശ്രീവിഭാവനഃ*
*ശ്രീധരഃ ശ്രീകരഃ ശ്രേയഃ*
*ശ്രീമാംലോകത്രയാശ്രയഃ*
*അർത്ഥം*
ഭക്തർക്ക് ഐശ്വര്യം നൽകുന്നവനും, സർവ്വ സമ്പത്തുക്കളുടേയും നാഥനും, എല്ലാ ഐശ്വര്യങ്ങളും ഒത്തിണങ്ങിയവനും, കർമ്മഫലമനുസരിച്ച് അർഹതയുള്ളവർക്ക് ഐശ്വര്യം നൽകുന്നവനും, ജീവജാലങ്ങളിൽ ഐശ്വര്യം നിറഞ്ഞവയെ വഹിക്കുന്നവനും, ഭജിക്കുന്നവർക്ക് ഐശ്വര്യം പ്രദാനം ചെയ്യുന്നവനും, മോക്ഷം നൽകുന്നവനും, എണ്ണമറ്റ വിഭൂതികളുള്ളവനും, മൂവുലകിനും ഏകാശ്രയമായിരിക്കുന്നവനും വിഷ്ണുതന്നെ.
*606. ശ്രീശഃ*
ശ്രീയുടെ ഈശനായവന്‍.
*607. ശ്രീനിവാസഃ*
ശ്രീമാന്മാരില്‍ നിത്യവും നിവസിക്കുന്നവന്‍.
*608. ശ്രീനിധിഃ*
സകല ശ്രീകളും നിധാനം ചെയ്തിരിക്കപ്പെട്ടവന്‍ (നിധാനം എന്നാല്‍ സൂക്ഷിച്ചു വയ്പ്പ് എന്നർത്ഥം ).
*609. ശ്രീവിഭാവനഃ*
എല്ലാ പ്രാണികൾക്കും അവരുടെ കർമ്മാ നുസായിയായ ഐശ്വര്യത്തെ ദാനം ചെയ്യുന്നവന്‍.
*610. ശ്രീധരഃ*
എല്ലാ പ്രാണികളുടേയും മാതാവായ ശ്രീയെ മാറിടത്തില്‍ ധരിച്ചിരിക്കുന്നവന്‍.
*611. ശ്രീകരഃ*
ഭക്തന്മാരെ ശ്രീയോടുകൂടിയവരാക്കി ചെയ്യുന്നവന്‍.
*612. ശ്രേയഃ*
ഒരിക്കലും നശിക്കാത്ത സുഖത്തെ പ്രാപിക്കലായ ശ്രേയസ്സിന്റെ രൂപമായിരിക്കുന്നവന്‍.
*613. ശ്രീമാന്‍*
ശ്രീകള്‍ ആരില്‍ ഉണ്ടോ അവന്‍.
*614. ലോകത്രയാശ്രയഃ*
മൂന്നുലോകങ്ങളുടേയും ആശ്രയമായിട്ടുള്ളവന്‍.

No comments:
Post a Comment