ഗുരുക്കന്മാര് പലവിധം. 🙏🌹🌺🌸💐🌹🙏
1) സൂചക ഗുരു = അക്ഷരമാലയും ലൗകിക വിദ്യകളും അഭ്യസിപ്പിച്ചിട്ടുള്ള ഗുരു “സൂചക ഗുരു” ആകുന്നു.
2) വാചക ഗുരു = വര്‍ണ്ണം , ആശ്രമം എന്നിവയ്ക്ക് അനുയോജ്യവും ധര്‍മ്മാധര്‍മ്മളങ്ങളെ അനുശാസിക്കുന്നതുമായ വിദ്യയെ ഉപദേശിക്കുന്ന ഗുരു “വാചക ഗുരു” ആകുന്നു.
3) ബോധക ഗുരു = പഞ്ചാക്ഷരി മുതലായ മന്ത്രങ്ങള്‍ ഉപദേശിക്കുന്ന ഗുരു “ബോധക ഗുരു” ആകുന്നു.
4) വിഹിത ഗുരു = വൈരാഗ്യതിലെക്കുള്ള മാര്‍ഗ്ഗം കാണിച്ചുതരുന്ന ഗുരു “വിഹിത ഗുരു” ആകുന്നു.
5) കാരണ ഗുരു = തത്വമസി മുതലായ മഹാവാക്യങ്ങളെ ഉപദേശിക്കുന്നവനും ഭവരോഗത്തെ ശമിപ്പിക്കുന്നവനും ആയ ഗുരു “കാരണ ഗുരു” ആകുന്നു.
6) പരമ ഗുരു = സകല സംശയങ്ങളേയും സംസാരഭയത്തെയും നശിപ്പിക്കുന്നവന് ആയ ഗുരു “പരമഗുരു” ആകുന്നു.
(പരമഗുരുവിനെ ലഭിക്കുന്നത് വളരെ ദുര്ലഭം ആണ്)
🙏🙏🙏🙏🙏🙏
N.B : ഇത് കൂടാതെ നിഷിദ്ധ ഗുരു എന്ന ഒരു വിഭാഗം കൂടിയുണ്ട്..
🙏🙏🙏🙏🙏🙏
ഗുരു തത്വവും ദേവതാ തത്വവും ഒരുപോലെ സമ്മേളിച്ച മൂരര്‍ത്തികളാണ് “ദത്താത്രേയന് , ദക്ഷിണാമൂര്‍ത്തി , ഹയഗ്രീവന് , ഹനുമാന് , വേദവ്യാസന്, മുരുകന്, ഗണപതി”.. ഈ കലിയുഗത്തില്‍ പരമഗുരുവിനെ ലഭിക്കുക എന്നത് അതി ദുര്ലഭം ആണ്. അതുകൊണ്ടായിരിക്കാം ഭാഗവതത്തില്‍ ദത്താത്രേയന്റെ “24” ഗുരുക്കന്മാരെ കുറിച്ച് പറയുന്നത്. ആ “24” ഗുരു തത്വത്തെ നമ്മുടെ ജീവിതത്തിലും പ്രാവര്‍ത്തികം ആക്കാനാകാം.
ഒരു നല്ല ഗുരുവിനുണ്ടാകേണ്ട ഏറ്റവും കുറഞ്ഞ ഗുണങ്ങള്‍
🙏🙏🙏🙏🙏🙏
1) ഗുരു ആയിരിക്കുന്ന വ്യക്തി നല്ല ജ്ഞാനി ആയിരിക്കണം
2) കാമം , ക്രോധം , ലോഭം , മോഹം , മദം , മാത്സര്യം തുടങ്ങിയ ഷഡ് വൈരികളെ ജയിച്ചവന് ആയിരിക്കണം.
3) സമഭാവന ഉള്ളവനായിരിക്കണം
4) നല്ല ക്ഷമ ഉള്ളവനായിരിക്കണം
5) രാഷ്ട്രീയക്കാരനോ രാഷ്ട്രീയത്തില്‍ താല്പര്യമുള്ളവനോ ആയിരിക്കരുത്.
6) അത്യാഗ്രഹി ആയിരിക്കരുത്.
7) പ്രശസ്തി ആഗ്രഹിക്കുന്നവന് ആയിരിക്കരുത്.
8) അനാവശ്യമായി തര്ക്കി ക്കുന്നവന് ആകരുത്.
9) മിത ഭാഷി ആയിരിക്കണം.
10) സിദ്ധികളില്‍ ഭ്രമിക്കാത്തവനായിരിക്കണം.
11) വര്‍ഗ്ഗീയ ചിന്ത ഉള്ളവനായിരിക്കരുത്.
12) ജാതി ,മത ചിന്തകൾക്കതീതനായിരിക്കണം. 🙏🌹🌺🌸💐🌹🙏🙏

1 comment:
വളരെ ഉപകാരപ്രദമായ ഈ എഴുത്തിന് നന്ദി ..🙏🙏🙏 ആദ്യമായിട്ടാണ് ഗുരുക്കന്മാരെക്കുറിച്ചുള്ള ഈ രീതിയിലെ വിശദീകരണം കാണുന്നത് .
Post a Comment