തോടകാഷ്ടകം
അദ്വൈതസിദ്ധാന്തത്തിന്റെ പരമാചാര്യനായ ശ്രീമദ് ശങ്കരഭഗവദ്പാദരെ സ്തുതിക്കുന്ന ഈ അഷ്ടകം ശ്രീ തോടകാചാര്യരാൽ വിരചിതമാണ് . യജ്ഞ -സാധനാദി കർമ്മങ്ങളുടെ സമാരംഭത്തിൽ ഈ ഗുര്വഷ്ടകം കൂടി സന്നിവേശിക്കുമ്പോൾ അനുഷ്ഠാനക്രമത്തിൽ ഇതിന്റെ സാന്നിധ്യം ആദ്യന്തം കർമ്മങ്ങളുടെ സഫലവും സുഭഗവുമായ പരിപൂർത്തിയ്ക്ക് വഴിതെളിയ്ക്കും .
വിദിതാഖില ശാസ്ത്ര സുധാ ജലധേ
മഹിതോപനിഷത്-കഥിതാര്ഥ നിധേ
ഹൃദയേ കലയേ വിമലം ചരണം
ഭവ ശങ്കര ദേശിക മേ ശരണം 1
കരുണാ വരുണാലയ പാലയ മാം
ഭവസാഗര ദുഃഖ വിദൂന ഹൃദം
രചയാഖില ദര്ശന തത്ത്വവിദം
ഭവ ശങ്കര ദേശിക മേ ശരണം 2
ഭവതാ ജനതാ സുഹിതാ ഭവിതാ
നിജബോധ വിചാരണ ചാരുമതേ
കലയേശ്വര ജീവ വിവേക വിദം
ഭവ ശങ്കര ദേശിക മേ ശരണം 3
ഭവ എവ ഭവാനിതി മെ നിതരാം
സമജായത ചേതസി കൗതുകിതാ
മമ വാരയ മോഹ മഹാജലധിം
ഭവ ശങ്കര ദേശിക മേ ശരണം 4
സുകൃതേധികൃതേ ബഹുധാ ഭവതോ
ഭവിതാ സമദര്ശന ലാലസതാ
അതി ദീനമിമം പരിപാലയ മാം
ഭവ ശങ്കര ദേശിക മേ ശരണം 5
ജഗതീമവിതും കലിതാകൃതയോ
വിചരന്തി മഹാമാഹ സച്ഛലതഃ
അഹിമാംശുരിവാത്ര വിഭാസി ഗുരോ
ഭവ ശങ്കര ദേശിക മേ ശരണം 6
ഗുരുപുന്ഗവ പുങ്ഗവകേതന തേ
സമതാമയതാം ന ഹി കോപി സുധീഃ
ശരണാഗത വത്സല തത്ത്വനിധേ
ഭവ ശങ്കര ദേശിക മേ ശരണം 7
വിദിതാ ന മയാ വിശദൈക കലാ
ന ച കിഞ്ചന കാഞ്ചനമസ്തി ഗുരോ
ദൃതമേവ വിധേഹി കൃപാം സഹജാം
ഭവ ശങ്കര ദേശിക മേ ശരണം 8
No comments:
Post a Comment