*ശ്രീമദ് ഭാഗവതം 279*
ഇനിയാണ് കൃഷ്ണനെ സ്ക്കൂളിൽ ചേർക്കണത്. എത്ര ഭാഗ്യം! നോക്കൂ നമ്മളുടെ കുട്ടികളൊക്കെ മൂന്നര വയസ്സില് സ്ക്കൂളിൽ!
കൃഷ്ണൻ എത്ര കാലം കളിച്ച് വെണ്ണ തിന്ന് കട്ടും നടന്ന്..🤭അത്രയൊക്കെ വയസ്സിലേ ചേർക്കാൻ പാടുള്ളൂ. കുറച്ച് പഠിച്ചാൽ മതി. ഇത്രയൊക്കെ പഠിച്ചിട്ട് ഇപ്പൊ ഒന്നും പ്രയോജനമില്യ. വെറുതേ മൂന്നു വയസ്സില് അവിടെ ചെന്ന് കംപ്യൂട്ടറ് മനസ്സിലാക്കാനുള്ള പ്രായം പോലും ആയിട്ടില്യ. വെറുതേ അതിന്റെ മേലേ കയറ്റിഇരുത്താണ്.
ഈ വിദ്യാഭാസം ആണ് ഈ ലോകത്ത് നടക്കുന്ന ഏറ്റവും വലിയ ഹിംസ. കൃഷ്ണൻ പത്ത് പന്ത്രണ്ടു വയസ്സിനുശേഷാത്രേ പഠിക്കാൻ പോണത്. എത്ര സുഖം!😍. ആ വയസ്സിൽ പഠിക്കാൻ പോയി 64 ദിവസം കൊണ്ട് പഠിച്ചു തീർക്കേം ചെയ്തു. എല്ലാ കലകളും പഠിച്ചു വന്നൂത്രേ!
അത്രയൊക്കെ പഠിച്ചാൽ മതീന്നാണ് കൃഷ്ണന്റെ സിദ്ധാന്തം. വെറുതെ കൂടുതൽ പഠിച്ച് ബുദ്ധി കേടാക്കണ്ടാ. 64 ദിവസം കൊണ്ട് പഠിച്ചു വരേം ചെയ്തു. ഗുരുവിന് നല്ല ദക്ഷിണയും കൊടുത്തു. സന്ദീപിനി മഹർഷിയുടെ പഞ്ചജനൻ കൊണ്ട് പോയ പുത്രനെ തിരിച്ചു കൊണ്ടുവന്ന് കൊടുത്തു. അങ്ങനെ പാഞ്ചജന്യത്തോടുകൂടെ ഭഗവാൻ മടങ്ങി വന്നു. ഇനി ഗോപികകളുടെ അടുത്തേയ്ക്ക് ഉദ്ധവരെ അയക്കുന്നതാണ്.
ശ്രീനൊച്ചൂർജി
*തുടരും. ..*
Lakshmi prasad

No comments:
Post a Comment