Tuesday, September 24, 2019

ഭഗവത് ഗീതയിലെ ഏറ്റവും മഹത്തായതും ഏറ്റവും ശ്രദ്ധിക്കപ്പെട്ടതുമായ ശ്ലോകം...👇🏻

*ഉദ്ധരേത് ആത്മനാത്മാനം...*
*ന ആത്മാനം അവസതയേത്...*
*ആത്മൈവഹി ആത്മനോ ബന്ധു...*
*ആത്മൈവ രിപുരാത്മനഃ*

അതായത്,
നിങ്ങൾ തന്നെയാണ് നിങ്ങളെ ഉയർത്തേണ്ടത് *നിങ്ങൾക്കെ നിങ്ങളെ ഉയർത്താൻ കഴിയൂ..!*
നിങ്ങൾ നിങ്ങളെ ഒരിക്കലും താഴ്ത്തരുത്.
നിങ്ങൾ നിങ്ങളെ ഉയർത്തുമ്പോൾ നിങ്ങൾ നിങ്ങളുടെ ഏറ്റവും നല്ല സുഹൃത്താവുന്നു...
നിങ്ങൾ നിങ്ങളെ തന്നെ താഴ്ത്തുമ്പോൾ നിങ്ങൾ തന്നെ നിങ്ങളുടെ ശത്രുവായി മാറുന്നു...!
*അതുകൊണ്ട് _നിങ്ങൾക്കെ  നിങ്ങളെ ഉയർത്താൻ കഴിയൂ എന്ന് സ്വയം തിരിച്ചറിയുക..._*
*ഒരിക്കലും നിങ്ങൾ നിങ്ങളെ താഴ്ത്തരുത്.*

*സ്വന്തം കഴിവുകളും, അറിവുകളും സ്വയം തിരിച്ചറിഞ്ഞു കൊണ്ട്, ഏത് അവസ്ഥയിലും ആർജ്ജവത്തോട് കൂടി മുന്നോട്ട് പോവുക...*🌹

No comments: