_*ശ്രീരാമകൃഷ്ണോപദേശം*_
ഈശ്വര സ്വക്ഷാത്കാരത്തിന് നല്ല സംസ്കാരം വേണം. അതിന് ഈ ജന്മത്തിലോ പൂർവ്വ ജന്മത്തിലോ സത്കർമ്മം തപസ്സ് എന്നിവയെല്ലാം അനുഷ്ഠിച്ചവർക്ക് ഭഗവാൻ പലഭാവത്തിലും രൂപത്തിലും ദർശനം നൽകുന്നു. വസ്ത്രാക്ഷേപ സമയത്ത് ദ്രൗപതി വ്യാകുലയായി കരയുന്നത് കണ്ട് ഭഗവാൻ ദർശനം കൊടുത്തു. എന്നിട്ടിങ്ങനെ ചോദിച്ചു നീ എപ്പോഴെങ്കിലും ആർകെങ്കിലും വസ്ത്രദാനം ചെയ്തിട്ടുണ്ടോ ഓർത്തുനോക്കു. ഉണ്ടെങ്കിൽ നിന്റെ മാനം രക്ഷിക്കപ്പെടും. അപ്പോൾ ദ്രൗപതി പറഞ്ഞു ഉണ്ട് , ഒരു മഹർഷി കുളിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ വസ്ത്രം ഒഴുകിപോയി. ഞാനെന്റെ പുടവ പകുതി കീറി അദ്ദേഹത്തിനു കൊടുത്തു. ഇതുകേട്ട് ഭഗവാൻ അരുളി എന്നാൽ നിനക്കു പേടിക്കാനൊന്നുമില്ല . ഇതിൽ നിന്നും സംസ്കാരത്തിന്റെ സംഗതിയും സത്കർമ്മത്തിന്റെ ശക്തിയും മനസ്സിലാക്കാം.

No comments:
Post a Comment