ഹരി ഓം!
നാരദ ഭക്തി സൂത്രം
അദ്ധ്യായം - 6
ഭാഗം-2
*സൂത്രം-61-തുടർച്ച*
യഥാർത്ഥ സാധകന്
ബുദ്ധിമുട്ടുകൾ വരു
മ്പോൾ ഉള്ള മനോഭാവം
ഇങ്ങനെയായിരിക്കണം. യാതൊരു ആശങ്കയും
ഉണ്ടാകുവാൻ ഇടം കൊടുക്കരുത്. ഒന്നിനെ
പ്പററിയും വ്യാകുലപ്പെടേണ്ട ആവശ്യമില്ല .എന്തു സംഭവിച്ചാലും മനസ്സിന്
ഇളക്കം വരരുത്. ഏതു
പരീക്ഷണങ്ങൾ ഉണ്ടായാലും സാധകൻ ഇങ്ങനെ സമാധാനിക്ക
ണം. കാരണം ഭക്തനെ
സംബന്ധിച്ച് ഭഗവാൻ
നാരായണൻ മാത്രമേ
ഉള്ളൂ. ഭഗവത് ഇച്ഛയില്ലാതെ ഒന്നും
സംഭവിക്കുകയില്ല. ഏത്
ആ പത്തും പരീക്ഷണവും ഭഗവത്
അനുഗ്രഹമായി സ്വീക
രിക്കണം,
ഹിന്ദു ദർശന പ്രകാരം
ധീരതയുടെ ലക്ഷണം
"സദാ പുഞ്ചിരിക്കു
കയും കരയാൻ വിസമ്മതിക്കുകയു
മാണ് പുഞ്ചിരിയോടു
കൂടി ദു:ഖത്തെ നേരിടു
വാനുള്ള ധൈര്യം ഉണ്ടാ
യാൽ ദു:ഖം നമ്മെ
അസ്വസ്ഥരാക്കാൻ
സാധിക്കാതെ സ്വയം
വിട്ടുമാറും. ധീരതയോടു
കൂടിയ ഹ്റ്ദയത്തി
നൊപ്പം ദുഃഖത്തിന് ഇരി
ക്കാൻ കഴിയില്ല. ഈ
തത്ത്വം ഒരു അജ്ഞാത
ഇംഗ്ലീഷ് കവി ഇങ്ങനെ
വർണ്ണിക്കുന്നു. അത്
തർജ്ജമക്ക് വിധേയമാവാത്തതി
നാൽ ഇംഗ്ലീഷ് ഭാഷയിൽത്തന്നെ ഉദ്ധരിക്കുന്നു.
"When troubles come
to trouble you, dont
trouble to ടtop the
troubles but allow the
troubles to trouble the
troubles ,ടo that no
trouble is free to
trouble you. Trouble
not at troubles; let
the troubles trouble
the trouble ."
തുടരും..... ....
നാരദ ഭക്തി സൂത്രം
അദ്ധ്യായം - 6
ഭാഗം-2
*സൂത്രം-61-തുടർച്ച*
യഥാർത്ഥ സാധകന്
ബുദ്ധിമുട്ടുകൾ വരു
മ്പോൾ ഉള്ള മനോഭാവം
ഇങ്ങനെയായിരിക്കണം. യാതൊരു ആശങ്കയും
ഉണ്ടാകുവാൻ ഇടം കൊടുക്കരുത്. ഒന്നിനെ
പ്പററിയും വ്യാകുലപ്പെടേണ്ട ആവശ്യമില്ല .എന്തു സംഭവിച്ചാലും മനസ്സിന്
ഇളക്കം വരരുത്. ഏതു
പരീക്ഷണങ്ങൾ ഉണ്ടായാലും സാധകൻ ഇങ്ങനെ സമാധാനിക്ക
ണം. കാരണം ഭക്തനെ
സംബന്ധിച്ച് ഭഗവാൻ
നാരായണൻ മാത്രമേ
ഉള്ളൂ. ഭഗവത് ഇച്ഛയില്ലാതെ ഒന്നും
സംഭവിക്കുകയില്ല. ഏത്
ആ പത്തും പരീക്ഷണവും ഭഗവത്
അനുഗ്രഹമായി സ്വീക
രിക്കണം,
ഹിന്ദു ദർശന പ്രകാരം
ധീരതയുടെ ലക്ഷണം
"സദാ പുഞ്ചിരിക്കു
കയും കരയാൻ വിസമ്മതിക്കുകയു
മാണ് പുഞ്ചിരിയോടു
കൂടി ദു:ഖത്തെ നേരിടു
വാനുള്ള ധൈര്യം ഉണ്ടാ
യാൽ ദു:ഖം നമ്മെ
അസ്വസ്ഥരാക്കാൻ
സാധിക്കാതെ സ്വയം
വിട്ടുമാറും. ധീരതയോടു
കൂടിയ ഹ്റ്ദയത്തി
നൊപ്പം ദുഃഖത്തിന് ഇരി
ക്കാൻ കഴിയില്ല. ഈ
തത്ത്വം ഒരു അജ്ഞാത
ഇംഗ്ലീഷ് കവി ഇങ്ങനെ
വർണ്ണിക്കുന്നു. അത്
തർജ്ജമക്ക് വിധേയമാവാത്തതി
നാൽ ഇംഗ്ലീഷ് ഭാഷയിൽത്തന്നെ ഉദ്ധരിക്കുന്നു.
"When troubles come
to trouble you, dont
trouble to ടtop the
troubles but allow the
troubles to trouble the
troubles ,ടo that no
trouble is free to
trouble you. Trouble
not at troubles; let
the troubles trouble
the trouble ."
തുടരും..... ....
No comments:
Post a Comment