Thursday, September 19, 2019

ഉദ്ധരേദാത്മനാത്മാനം നാത്മാനമവസാദയേതം_*
*_ആത്മൈവ ഹ്യാറഹ്മാനെ ബന്ധുഃ ആത്മൈവ രിപുരാത്മനഃ🌻_*
🔅🔅🔆🔅🔆🔅🔆🔅🔆🔅🔆🔅🔆🔅🔆🔅

*🔊അർത്ഥം:*

*_🔖സ്വന്തം പുരോഗതി തന്നെ സ്വന്തം നാശത്തിന് വഴിതെളിക്കാതെ നോക്കണം. നാം സ്വയം നമുക്ക് സുഹൃത്താണ് എന്നാൽ ശത്രുവും ആകാം._*

*🎙വ്യാഖ്യാനം:*

*✒️മനുഷ്യൻ തന്റെ മോഹങ്ങളും ആഗ്രഹങ്ങളും സ്വയം നിയന്ത്രിക്കണം. അല്ലാത്ത പക്ഷം, പുരാഗതിയുണ്ടായേക്കാം, പക്ഷേ അത് നമ്മുടെ നാശത്തിൽ കലാശിക്കും. അങ്ങിനെ നാം സ്വയം നമ്മുടെ ശത്രുവായി തീരുന്നു. അതിനാൽ സ്വന്തം ആഗ്രഹങ്ങൾ സഫലീകരിക്കുന്നതിന് മുൻപ് അതെല്ലാം നമുക്ക് ഉതകുന്നതാണോ എന്ന് വിലയിരുത്തുന്നത് നല്ലതായിരിക്കും.✒️*

🔅🔆🔅🔆🔅🔆🔅🔆🔅🔆🔅🔆🔅🔆🔅🔆
*എല്ലാ മിത്രങ്ങൾക്കും ശുഭദിനം നേരുന്നു.*
*___________________________________________________*
_©സദ്ഗമയ സത്സംഗവേദി_

No comments: