Saturday, September 14, 2019

ബ്രഹ്മവിദ്യ

ഗുരു തന്റെ ഹൃദയത്തിൽ നിന്നും ശിഷ്യന്റെ ഹൃദയത്തിലേക്ക് ജ്ഞാനം ( ബ്രഹ്മവിദ്യ ) പകർന്നു കൊടുത്താൽ ശിഷ്യൻ ഗുരുവിനു സമാനമായി തീരും. ഭാഷ ചിലപ്പോൾ തടസ്സമാകും. (തേനേ ബ്രഹ്മ ഹൃദാ യ ആദികവയേ....ഭാഗവതം .1 .1 .1  ).
Sri. Nochurji.

No comments: