Sunday, October 20, 2019

🍏🕉🍏🕉🍏🕉🍏🕉🍏🕉🍏🕉

*സാധാരണ വിറ്റാമിനുകളുടെ കൂട്ടത്തില്‍ ‘ജി’ കൂടി കരുതുന്നത് നന്ന്.......*

അസുഖം പിടിപ്പെട്ട നായയെ ശ്രദ്ധിച്ചിട്ടുണ്ടോ?
അത് ഭക്ഷണം കഴിക്കില്ല. ഉപവാസത്തിലൂടെ അവ രോഗമകറ്റുന്നു....,

പക്ഷിമൃഗാദികളില്‍ ഇത് വൃക്തമാണ്.....

മനുഷ്യനാകട്ടെ, ഡോക്ടര്‍ വിലക്കിയാല്‍ പോലും ആഹാരനിയന്ത്രണം അവഗണിക്കുന്നു......

വിശക്കാതെ തന്നെ ഭക്ഷണം കഴിക്കുന്ന ഒരേയൊരു ജീവി മനുഷ്യനാണ്......

മാത്രമല്ല പ്രകൃതി നല്കുന്ന ഭക്ഷണം പാചകത്തിനു വിധേയമാക്കി,അരുതാത്തതെല്ലാം ചേര്‍ത്ത് കഴിക്കുന്നതും നാം തന്നെ ഇങ്ങനെ രോഗത്തിനുള്ള വഴി അവന്‍ സ്വയം ഒരുക്കുന്നു.....

മനസ്സും ആഹാരവും രോഗവും തമ്മില്‍ ആഴത്തിലുള്ള ബന്ധമുണ്ട്. അതുകൊണ്ട് ആഹാരം പാചകം ചെയ്യുമ്പോഴും കഴിക്കുമ്പോഴും മനസ് പ്രസന്നമായിരിക്കണം.

അതിനായി സാധാരണ വിറ്റാമിനുകളുടെ കൂട്ടത്തില്‍ ‘ജി’ കൂടി കരുതുന്നത് നന്ന്.

ജി എന്നാല്‍ ഗോഡ്-ഈശ്വരന്‍.....

ഈശ്വരചിന്തയോടെ കഴിക്കുന്ന ഭക്ഷണം മനസില്‍ ചെലുത്തുന്ന സ്വാധീനം അനുഭവിച്ചറിയാം......

കുറച്ചുകാലം പരീക്ഷിച്ചു നോക്കൂ.....

ശാരികമായും മാനസികമായും അനുഷ്ഠിക്കുന്ന ഉപവാസം ശരീരമനസുകളെ ഒരു പോലെ പുഷ്ടിപ്പെടുത്തും........

*______/______/______/_____/______/_______/*
*✍🏻Group@ ഇന്നത്തെ വാചകം*
*_____/______/______/_____/______/_______/*

No comments: